ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pope Gregory IX എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ
പദവി ആരംഭം19 മാർച്ച് 1227
പദവി അവസാനം22 ഓഗസ്റ്റ് 1241
മുൻഗാമിഹൊണോറിയസ് III
പിൻഗാമിസെലെസ്റ്റീൻ IV
Created Cardinalഡിസംബർ 1198
വ്യക്തി വിവരങ്ങൾ
ജനന നാമംUgolino di Conti
ജനനംbetween 1145-1170
അനാഞ്ഞി, പേപ്പൽ സ്റ്റേറ്റുകൾ, വിശുദ്ധ റോമാസാമ്രാജ്യം
മരണം1241 ഓഗസ്റ്റ് 22 (aged 70–96)
റോം, പേപ്പൽ സ്റ്റേറ്റുകൾ, വിശുദ്ധ റോമാസാമ്രാജ്യം
Other Popes named Gregory
Papal styles of
ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ
C o a Innocenzo III.svg
Reference styleHis Holiness
Spoken styleYour Holiness
Religious styleHoly Father
Posthumous styleNone

1227 മാർച്ച് 19 മുതൽ 1241 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്നു ഉഗൊളിനോ ഡിക്കോണ്ടി എന്ന ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ (ലത്തീൻ: Gregorius IX; c. 1145 – 22 August 1241). 1227ലാണ് ഇദ്ദേഹം മാർപാപ്പയായി ഉയർത്തപ്പെട്ടത്. മതവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ടവരെ വിചാരണ ചെയ്യാനും കഠിനമായി ശിക്ഷിക്കുവാനുമുദ്ദേശിച്ചുകൊണ്ടുള്ള പേപ്പൽ വിചാരണ സ്ഥാപിച്ചത് ഇദ്ദേഹമാണ്.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Iben Fonnesberg‐Schmidt, The Popes and the Baltic Crusades 1147–1254 (Leiden, Brill. 2007) (The Northern World, 26).
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ
Preceded by
ഒട്ടാവിയാനോ ഡി പാവോളി
ഓസ്റ്റിയയുടെ കർദ്ദിനാൾ
1206–1227
Succeeded by
റിനാൾഡോ ഡി ജെന്നെ
Preceded by
ഹൊണോറിയസ് III
മാർപ്പാപ്പ
1227–41
Succeeded by
സെലെസ്റ്റീൻ IV
Persondata
NAME Gregory IX
ALTERNATIVE NAMES
SHORT DESCRIPTION മാർപ്പാപ്പ
DATE OF BIRTH
PLACE OF BIRTH അനാഞ്ഞി, പേപ്പൽ സ്റ്റേറ്റുകൾ, വിശുദ്ധ റോമാസാമ്രാജ്യം
DATE OF DEATH 22 ഓഗസ്റ്റ് 1241
PLACE OF DEATH റോം, പേപ്പൽ സ്റ്റേറ്റുകൾ, വിശുദ്ധ റോമാസാമ്രാജ്യം