ഇന്നസെന്റ് എട്ടാമൻ മാർപ്പാപ്പ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation
Jump to search
ഇന്നസെന്റ് എട്ടാമൻ മാർപ്പാപ്പ | |
---|---|
പദവി ആരംഭം | 29 ഓഗസ്റ്റ് 1484 |
പദവി അവസാനം | 25 ജൂലൈ 1492 |
മുൻഗാമി | സിക്സ്തൂസ് നാലാമൻ |
പിൻഗാമി | അലക്സാണ്ടർ ആറാമൻ |
Created Cardinal | 7 മേയ് 1473 |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | ജിയോവാന്നി ബാറ്റിസ്റ്റ സൈബോ അഥവാ സൈബോ |
ജനനം | 1432 ജെനോവ, ജെനോവ റിപ്പബ്ലിക്ക് |
മരണം | റോം, പേപ്പൽ സ്റ്റേറ്റുകൾ |
Other Popes named Innocent |
Styles of {{{papal name}}} | |
---|---|
അഭിസംബോധനാശൈലി | His Holiness |
സാധാരണ ശൈലി | Your Holiness |
മതപരമായ ശൈലി | Holy Father |
മരണാനന്തരമുള്ള ശൈലി | None |
1484 ഓഗസ്റ്റ് 29 മുതൽ 1492 ജൂലൈ 25 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്നു ജിയോവാന്നി ബാറ്റിസ്റ്റ സൈബോ (അഥവാ സൈബോ) എന്ന ഇന്നസെന്റ് എട്ടാമൻ (ലത്തീൻ: Innocentius VIII; 1432 – 25 ജൂലൈ 1492). റോമൻ സെനറ്ററുടെ മകനായി ജനോവയിലാണ് ഇദ്ദേഹം ജനിച്ചത്.
ജർമൻ ഇൻക്വിസിറ്ററായിരുന്ന ഹെയ്ൻറിച്ച് ക്രേമറുടെ അഭ്യർത്ഥനപ്രകാരം ആഭിചാരകർമ്മങ്ങൾ (Witchcraft) നടത്തുന്നവരെ ശിക്ഷിക്കാൻ അധികാരം നൽകുന്ന സുമ്മിസ് ഡെസിഡെരാന്റെസ് എന്ന വിളംബരം 1484 ഡിസംബർ 5ന് ഇദ്ദേഹം പുറത്തിറക്കി. [1]
അവലംബം[തിരുത്തുക]
- ↑ Kors, Alan Charles; Peters, Edward (2000). Witchcraft in Europe, 400-1700: A Documentary History. Philadelphia: University of Pennsylvania Press. ISBN 0-8122-1751-9, p.177
കുറിപ്പുകൾ[തിരുത്തുക]
![]() |
Wikimedia Commons has media related to Innocentius VIII. |
Innocent VIII രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ | ||
---|---|---|
മുൻഗാമി Giovanni Arcimboldi |
Camerlengo of the Sacred College of Cardinals 1484 |
പിൻഗാമി Giovanni Michiel |
മുൻഗാമി സിക്സ്തൂസ് നാലാമൻ |
മാർപ്പാപ്പ 29 ഓഗസ്റ്റ് 1484 – 25 ജൂലൈ 1492 |
പിൻഗാമി അലക്സാണ്ടർ ആറാമൻ |
പൊതുചരിത്രം |
|
---|---|
സഭയുടെ ആരംഭകാലം | |
ശ്രേഷ്ഠനായ കോൺസ്റ്റന്റീൻ മുതൽ ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പ വരെ |
|
ആദ്യ മദ്ധ്യകാലഘട്ടം | |
മദ്ധ്യകാലഘട്ടം |
|
Late Middle Ages | |
Protestant Reformation/ Counter-Reformation | |
Baroque Period to the French Revolution | |
19ആം നൂറ്റാണ്ട് | |
20ആം നൂറ്റാണ്ട് | |
21ആം നൂറ്റാണ്ട് | |
രാജ്യവും പ്രദേശവും തിരിച്ച് | |
"https://ml.wikipedia.org/w/index.php?title=ഇന്നസെന്റ്_എട്ടാമൻ_മാർപ്പാപ്പ&oldid=3416866" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:
- ISBN മാജിക് കണ്ണികൾ ഉപയോഗിക്കുന്ന താളുകൾ
- Articles containing Latin-language text
- Wikipedia articles with VIAF identifiers
- Wikipedia articles with LCCN identifiers
- Wikipedia articles with ISNI identifiers
- Wikipedia articles with GND identifiers
- Wikipedia articles with SELIBR identifiers
- Wikipedia articles with BNF identifiers
- Wikipedia articles with BIBSYS identifiers
- Wikipedia articles with ULAN identifiers
- Wikipedia articles with NLA identifiers