യോഹന്നാൻ ശ്ലീഹാ
(John the Apostle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
യോഹന്നാൻ ശ്ലീഹാ, യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ്. ക്രിസ്തീയ പാരമ്പര്യപ്രകാരം ഇദ്ദേഹം തന്നെയാണ്, യോഹന്നാന്റെ സുവിശേഷവും യോഹന്നാന്റെ 3 ലേഖനങ്ങളും വെളിപ്പാട് പുസ്തകവും എഴുതിയത്.