Jump to content

ഫിലിപ്പോസ് ശ്ലീഹാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Philip the Apostle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിശുദ്ധ ഫിലിപ്പോസ് ശ്ലീഹാ
St. Philip, by Peter Paul Rubens, from his Twelve Apostles series (c. 1611), at the Museo del Prado, Madrid
അപ്പോസ്തലൻ, രക്തസാക്ഷി
ജനനംബേദ്‌സയ്ദ, ഗലീലിയ, റോമൻ സാമ്രാജ്യം
മരണംc.80
ഹിരാപോളിസിൽ വെച്ച് ക്രൂശീകരണം വഴിയായി
വണങ്ങുന്നത്വിവിധ ക്രിസ്ത്യൻ സഭകളിൽ
നാമകരണംPre-congregation
ഓർമ്മത്തിരുന്നാൾ3 മേയ് (റോമൻ കത്തോലിക്ക സഭ), 14 നവംബർ (പൗരസ്ത്യ ഓർത്തഡോക്സ് സഭ), 1 മേയ് (ആംഗ്ലിക്കൻ സഭകൾ, ലൂഥറൻ സഭ )
പ്രതീകം/ചിഹ്നംElderly bearded, Saint, and open to God man holding a basket of loaves and a Tau cross
മദ്ധ്യസ്ഥംHatters; Pastry chefs; San Felipe Pueblo; Uruguay.

യേശുവിന്റെ 12 അപ്പോസ്തലന്മാരിൽ ഒരാളാണ് ഫിലിപ്പോസ് ശ്ലീഹാ. ബേദ്‌സയദായിലെ ഫിലിപ്പോസ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഗലീലിയയിലേക്കുള്ള തന്റെ യാത്രയിൽ യേശു ഫിലിപ്പോസിനെ വഴിമധ്യേ കണ്ടുമുട്ടുകയും തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ബൈബിളിൽ പ്രതിപാദിക്കുന്നു. യേശുവിന്റെ പതിനൊന്നു ശിഷ്യന്മാരും യേശുവിനെ സ്വയം അനുഗമിക്കുകയായിരുന്നു, എന്നാൽ ഫിലിപ്പോസിനെ യേശു തന്നോടൊപ്പം ക്ഷണിച്ചു, തന്മൂലം ഫീലിപ്പോസിനെ യേശു കണ്ടെത്തിയ ശിഷ്യൻ എന്നു വിശേഷിപ്പിക്കാറുണ്ട്.

ശ്ലീഹന്മാർ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫിലിപ്പോസ്_ശ്ലീഹാ&oldid=3912984" എന്ന താളിൽനിന്ന് ശേഖരിച്ചത്