ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation
Jump to search
ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ | |
---|---|
![]() | |
പദവി ആരംഭം | 1227 മാർച്ച് 19 |
പദവി അവസാനം | 1241 ഓഗസ്റ്റ് 22 |
മുൻഗാമി | ഹൊണോറിയസ് III |
പിൻഗാമി | സെലെസ്റ്റീൻ IV |
Created Cardinal | 1198 ഡിസംബർ |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | Ugolino di Conti |
ജനനം | between 1145-1170 അനാഞ്ഞി, പേപ്പൽ സ്റ്റേറ്റുകൾ, വിശുദ്ധ റോമാസാമ്രാജ്യം |
മരണം | 1241 ഓഗസ്റ്റ് 22 (aged 70–96) റോം, പേപ്പൽ സ്റ്റേറ്റുകൾ, വിശുദ്ധ റോമാസാമ്രാജ്യം |
Other Popes named Gregory |
Papal styles of ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ | |
---|---|
![]() | |
Reference style | His Holiness |
Spoken style | Your Holiness |
Religious style | Holy Father |
Posthumous style | None |
1227 മാർച്ച് 19 മുതൽ 1241 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്നു ഉഗൊളിനോ ഡിക്കോണ്ടി എന്ന ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ (ലത്തീൻ: Gregorius IX; c. 1145 – 22 August 1241). 1227ലാണ് ഇദ്ദേഹം മാർപാപ്പയായി ഉയർത്തപ്പെട്ടത്. മതവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ടവരെ വിചാരണ ചെയ്യാനും കഠിനമായി ശിക്ഷിക്കുവാനുമുദ്ദേശിച്ചുകൊണ്ടുള്ള പേപ്പൽ വിചാരണ സ്ഥാപിച്ചത് ഇദ്ദേഹമാണ്.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
- Catholic Encyclopedia: Pope Gregory IX
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- Iben Fonnesberg‐Schmidt, The Popes and the Baltic Crusades 1147–1254 (Leiden, Brill. 2007) (The Northern World, 26).
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ | ||
---|---|---|
മുൻഗാമി ഒട്ടാവിയാനോ ഡി പാവോളി |
ഓസ്റ്റിയയുടെ കർദ്ദിനാൾ 1206–1227 |
പിൻഗാമി റിനാൾഡോ ഡി ജെന്നെ |
മുൻഗാമി ഹൊണോറിയസ് III |
മാർപ്പാപ്പ 1227–41 |
പിൻഗാമി സെലെസ്റ്റീൻ IV |
പൊതുചരിത്രം |
|
---|---|
സഭയുടെ ആരംഭകാലം | |
ശ്രേഷ്ഠനായ കോൺസ്റ്റന്റീൻ മുതൽ ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പ വരെ |
|
ആദ്യ മദ്ധ്യകാലഘട്ടം | |
മദ്ധ്യകാലഘട്ടം |
|
Late Middle Ages | |
Protestant Reformation/ Counter-Reformation | |
Baroque Period to the French Revolution | |
19ആം നൂറ്റാണ്ട് | |
20ആം നൂറ്റാണ്ട് | |
21ആം നൂറ്റാണ്ട് | |
രാജ്യവും പ്രദേശവും തിരിച്ച് | |
"https://ml.wikipedia.org/w/index.php?title=ഗ്രിഗറി_ഒമ്പതാമൻ_മാർപ്പാപ്പ&oldid=3416868" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:
- Articles containing Latin-language text
- AC with 14 elements
- Wikipedia articles with VIAF identifiers
- Wikipedia articles with LCCN identifiers
- Wikipedia articles with ISNI identifiers
- Wikipedia articles with GND identifiers
- Wikipedia articles with SELIBR identifiers
- Wikipedia articles with BNF identifiers
- Wikipedia articles with BIBSYS identifiers
- Wikipedia articles with ULAN identifiers
- Wikipedia articles with NLA identifiers