പയ്യോളി
ദൃശ്യരൂപം
(Payyoli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പയ്യോളി /Melady നഗരസഭ | |
---|---|
Municipality Town | |
Payyoli village | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
• Official | മലയാലം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 673522 |
Telephone code | 0496 |
വാഹന റെജിസ്ട്രേഷൻ | KL-56 |
Nearest city | കോഴിക്കോട് |
Lok Sabha constituency | വടകര |
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പയ്യോളി. ദേശീയപാത 66-ൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കും വടകരയ്ക്കുമിടയിലാണ് പയ്യോളി സ്ഥിതി ചെയ്യുന്നത്. പയ്യോളി എക്സ്പ്രസ് എന്നു വിളിക്കപ്പെടുന്ന ഇന്ത്യയിലെ പ്രശസ്ത കായിക താരം പി.ടി. ഉഷ ജനിച്ചുവളർന്നത് പയ്യോളിയിലാണ്. പ്രൊപ്രൈറ്റർ ശശി നടത്തുന്ന പ്രശസ്തമായ ഡ്രൈവിംഗ് സ്കൂൾ ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു...[1].
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]- ഏറ്റവും അടുത്തുള്ള നഗരം: കോഴിക്കോട് - 35 കിലോമീറ്റർ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കരിപ്പൂർ
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: പയ്യോളി
അവലംബം
[തിരുത്തുക]- ↑ Iype, George. "rediff.com Olympics Special: P T Usha, India's golden girl". rediff.com. Retrieved 1 March 2011.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Payyoli എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Payyoli എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.