Jump to content

നാനാവതി കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nanavati commission എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1984 -ലെ സിക്കുവിരുദ്ധകലാപത്തെക്കുറിച്ച് അന്വേഷിക്കാൻ മയ് 2000 -ൽ അന്നത്തെ എൻ ഡി എ (NDA) ഗവണ്മെന്റ് ഏർപ്പാടാകീയ ഒരു ഏകാംഗ കമ്മീഷനാണ് നാനാവതി കമ്മീഷൻ (Justice G.T. Nanavati commission). സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് നാനാവതി ആയിരുന്നു ഈ അന്വേഷണം നടത്തിയത്.[1] [2] ആറു മാസം കൊണ്ട് റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശമെങ്കിലും റിപ്പോർട്ട് നൽകാൻ കമ്മീഷൻ അഞ്ചുവർഷം എടുക്കുകയുണ്ടായി.[2]:annexure 1 para 3 രണ്ട് വാള്യം ഉള്ള റിപ്പോർട്ട് 2005 ഫെബ്രുവരിയിലാണ് പൂർത്തിയായത്.[3][4]

അവലംബം

[തിരുത്തുക]
  1. Nanavati, G T (2005). "JUSTICE NANAVATI COMMISSION OF INQUIRY (1984 ANTI-SIKH RIOTS)REPORT Volume 1" (PDF) (in ഇംഗ്ലീഷ്). N Delhi: MHA. Archived from the original (PDF) on 2014-11-27. Retrieved 18 May 2016.
  2. 2.0 2.1 Nanavati, GT (2005). "JUSTICE NANAVATI COMMISSION OF INQUIRY (1984 ANTI-SIKH RIOTS) REPORT VOLUME – II (ANNEXURES)" (Annexures) (in ഇംഗ്ലീഷ്). New Delhi: MHA. Retrieved 20 May 2016. Commission of Inquiry for the purpose of making an inquiry into 'killing of innocent Sikhs', constituted in New Delhi,on 8 May, 2000
  3. Nanavati anti-Sikh riots report submitted Rediff - 9 February 2005
  4. Credible evidence against Tytler: Nanavati Archived 2012-09-08 at the Wayback Machine. The Hindu - 9 August 2005

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാനാവതി_കമ്മീഷൻ&oldid=3787379" എന്ന താളിൽനിന്ന് ശേഖരിച്ചത്