മിൻമി
ദൃശ്യരൂപം
(Minmi (dinosaur) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിൻമി | |
---|---|
Restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ankylosauria |
Family: | †Ankylosauridae |
Genus: | †മിൻമി Molnar, 1980 |
Species: | †M. paravertebra
|
Binomial name | |
†Minmi paravertebra Molnar, 1980
|
കവചമുള്ള ഒരു ദിനോസറാണ് മിൻമി. മേയി, കോൽ എന്നീ ദിനോസറുകളെ കണ്ടെത്തുന്നതിനു മുൻപ് ഏറ്റവും ചെറിയ പേര് ഉള്ള ദിനോസർ എന്ന പദവി മിൻമിക്കു സ്വന്തമായിരുന്നു. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്.
ശരീര ഘടന
[തിരുത്തുക]മിൻമി നാലു കാലിലാണ് സഞ്ചരിക്കുന്നത്. പിറകിലുള്ള കാലുകൾക്ക് മുൻ കാലുകളെ അപേക്ഷിച്ച് നീളം കുടുതലായിരുന്നു. ചെറിയ ഇടുങ്ങിയ കഴുത്തും, പരന്ന തലയോട്ടിയും വളരെ ചെറിയ തലച്ചോറുമായിരുന്നു മിൻമിക്ക്. പൂർണ്ണ വളർച്ചയെത്തിയ മിൻമിക്ക് 2 മീറ്റർ (10 അടി) നീളവും, തോൾ വരെ ഏകദേശം 1 മീറ്റർ (3 അടി) ഉയരവും ഉണ്ടായിരുന്നു. വളരെ സാവധാനം മാത്രം സഞ്ചരിക്കുന്ന വർഗമായിരുന്നു എന്നാണ് ഇവയുടെ ഫോസ്സിൽ കാൽ പാടുകൾ പഠിച്ച ശാസ്ത്രജ്ഞൻമാർ പറയുന്നത്.
അവലംബം
[തിരുത്തുക]- The Dinosaur Age Mega, issue 4, Magazine of the National Dinosaur Museum, Canberra.
- Molnar, R. E. (1980). An ankylosaur (Ornithischia: Reptilia) from the Lower Cretaceous of southern Queensland. Memoirs of the Queensland Museum 20:65-75.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Minmi.