വിന്റോനോപസ്
ദൃശ്യരൂപം
വിന്റോനോപസ് | |
---|---|
Trace fossil classification | |
Ichnoclass: | Reptilipedia |
Ichnomagnorder: | †Ornithischipida |
Ichnosuperorder: | †Neornithischipida |
Ichnogenus: | †Wintonopus Thulborn and Wade 1984 |
Ichnospecies | |
|
ഇതുവരെ തരവും കുടുംബവും ഗണവും തിരിക്കാത്ത ദിനോസർ ആണ് വിന്റോനോപസ്. ട്രെസ് ഫോസ്സിൽ മാത്രമേ കിട്ടിയിട്ടുള്ളൂ. അത് തന്നെ കാല്പാടുകൾ മാത്രം ആണ് . ട്രെസ് ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്.
അവലംബം
[തിരുത്തുക]Glut, Donald F. (2003). "Appendix: Dinosaur Tracks and Eggs". Dinosaurs: The Encyclopedia. 3rd Supplement. Jefferson, North Carolina: McFarland & Company, Inc. pp. 613–652. ISBN 0-7864-1166-X.