Jump to content

കകുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കകുരു
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Genus:
Kakuru

Molnar & Pledge, 1980
Species
  • K. kujani Molnar & Pledge, 1980

തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് കകുരു.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജീവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഇവയ്ക്ക് മെലിഞ്ഞു നീണ്ട കാലുകൾ ആണ് ഉണ്ടായിരുന്നത് എന്നും അനുമാനിക്കുന്നു.

കാൽ എല്ല്

[തിരുത്തുക]

കകുരുയുടെ ഓപൽ എന്ന അമുല്യമായ ആഭരണ കല്ല്‌ ആയി രൂപാന്തരം ആയ ഒരു കാൽ എല്ല് കിട്ടിയിട്ടുണ്ട്. 2004-ൽ ഈ എല്ല് ദക്ഷിണ ഓസ്ട്രേലിയൻ മ്യൂസിയം ഏകദേശം പത്തു ലക്ഷം രൂപക്ക് സ്വന്തമാക്കി.

അവലംബം

[തിരുത്തുക]
  1. R. E. Molnar and N. S. Pledge, 1980, "A new theropod dinosaur from South Australia", Alcheringa 4: 281-287
"https://ml.wikipedia.org/w/index.php?title=കകുരു&oldid=3087367" എന്ന താളിൽനിന്ന് ശേഖരിച്ചത്