ഡയമന്റീനാസോറസ്
ദൃശ്യരൂപം
ഡയമന്റീനാസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
ക്ലാഡ്: | †Macronaria |
ക്ലാഡ്: | †Titanosauria |
ക്ലാഡ്: | †Lithostrotia |
Family: | †Antarctosauridae |
Genus: | †ഡയമന്റീനാസോറസ് Hocknull et al., 2009 |
Species: | †D. matildae Hocknull et al., 2009 |
Binomial name | |
Diamantinasaurus matildae Hocknull et al., 2009
|
ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ഡയമന്റീനാസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഓസ്ട്രേലിയൻ നദിയായ ഡയമന്റീനായുടെ പേരാണ് ഇവക്ക് നല്കിയിരിക്കുന്നത്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.
ശരീര ഘടന
[തിരുത്തുക]ഈ കുടുംബത്തിലെ പല ദിനോസറുകൾക്കും പുറം കവചം ഉള്ളതായിട്ട് അറിയാമെങ്കിലും ഇവക്ക് ഉണ്ടായിരുന്നോ എന്ന് ഉറപ്പില്ല. ഏകദേശം 16 മീറ്റർ (52 അടി) നീളം ഉണ്ടായിരുനതായി കരുതുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Scientists Find Dinosaur That Lived 98M Years Ago in Australia". Associated Press. Fox News. July 3, 2009. Retrieved 2009-07-03.