റീറ്റോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


റീറ്റോസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Sauropsida
ഉപരിനിര: Dinosauria
നിര: Saurischia
ഉപനിര: Sauropodomorpha
Infraorder: Sauropoda
(unranked): Eusauropoda
ജനുസ്സ്: Rhoetosaurus
Longman, 1926
Species
  • R. brownei Longman, 1926 (type)

സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആയിരുന്നു റീറ്റോസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഗ്രീക്ക് പുരാണത്തിൽ ഉള്ള ഒരു ടൈടെൻ ആണ് പേരിനു ആസ്പദം . ഇവ ജീവിച്ചിരുന്നത്‌ മധ്യ ജുറാസ്സിക്‌ കാലത്ത് ആണ്.

വാലിന്റെ കഥ[തിരുത്തുക]

ഇവയുടെ ആദ്യ എല്ലുകൾ വാലിന്റെ ആയിരുന്നു കിട്ടിയത് . 22 എണ്ണം ആണ് കിട്ടിയത് അതിൽ തന്നെ 16 എണ്ണം ഒരേ നിരയിൽ ഉള്ളവ ആയിരുന്നു.

അവലംബം[തിരുത്തുക]

  • Longman, H.A. (1926). "A giant dinosaur from Durham Downs, Queensland." Memoirs of the Queensland Museum 8:183-194.
  • Longman, H.A. (1927). "The giant dinosaur Rhoetosaurus brownei". Memoirs of the Queensland Museum 9:1-18
"https://ml.wikipedia.org/w/index.php?title=റീറ്റോസോറസ്&oldid=1736034" എന്ന താളിൽനിന്നു ശേഖരിച്ചത്