ഫൂൾഗുറോതീറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഫൂൾഗുറോതീറിയം
Temporal range: തുടക്ക ക്രിറ്റേഷ്യസ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Sauropsida
ഉപരിനിര: ദിനോസൌറിയ
നിര: Ornithischia
ഉപനിര: Cerapoda
Infraorder: Ornithopoda
കുടുംബം: ?Hypsilophodontidae
ജനുസ്സ്: Fulgurotherium
വർഗ്ഗം: ''F. australe''
ശാസ്ത്രീയ നാമം
Fulgurotherium australe
von Huene, 1932

ഹൈപ്സിലോഫോഡോണ്ട് എന്ന വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഫൂൾഗുറോതീറിയം.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജീവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്. മിന്നൽ മൃഗം എന്നാണ് പേരിന്റെ അർഥം . ഓസ്ട്രേലിയയിൽ ഉള്ള ലൈറ്റ്നിംഗ് റിഡ്ജ് എന്ന സ്ഥല പേരിൽ നിന്നും ആണ് ഇവയുടെ പേരിന്റെ ആദ്യ ഭാഗം വരുന്നത്‌.

അവലംബം[തിരുത്തുക]

  1. R. E. Molnar and P. M. Galton, 1986, "Hypsilophodontid dinosaurs from Lightning Ridge, New South Wales, Australia", Géobios 19(2): 231-239
"https://ml.wikipedia.org/w/index.php?title=ഫൂൾഗുറോതീറിയം&oldid=2447305" എന്ന താളിൽനിന്നു ശേഖരിച്ചത്