ടൈറാനോസോറൊപ്പസ്
ദൃശ്യരൂപം
ടൈറാനോസോറൊപ്പസ് | |
---|---|
Tyrannosauripus pillmorei, probable Tyrannosaurus footprint from Philmont Scout Ranch, New Mexico | |
Trace fossil classification | |
Ichnoclass: | Reptilipedia |
Ichnocohort: | Theropodipedia |
Ichnoorder: | †Maniraptorformipida |
Ichnofamily: | †Tyrannosauripodidae |
Ichnogenus: | †Tyrannosauripus Lockley & Hunt, 1994 |
Type ichnospecies | |
Tyrannosauripus pillmorei |
ട്രെസ് ഫോസ്സിൽ മാത്രം കിട്ടിയിട്ടുള്ള ഒരു ദിനോസർ ആണ് ടൈറാനോസോറൊപ്പസ്. ഇവ ഇക്നോജെനുസ് ആണ് എന്ന് കരുതിപ്പോരുന്നു. ഇവയുടെ കാല്പാടുകൾ കണ്ടു കിട്ടുന്നത് 1984-ൽ ആണ്. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്.
അഭിപ്രായങ്ങൾ
[തിരുത്തുക]ഇവ ഒരു അമ്ബ്ലിദക്ട്ട്യ്ലുസ് ആണ് എന്നും.[1] അല്ല ഇവ ഒരു മുട്ടാബുറാസോറസ് ആണ് എന്ന് അഭിപ്രായങ്ങൾ വനിടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Anthony Romilio & Steven W. Salisbury (2011). "A reassessment of large theropod dinosaur tracks from the mid-Cretaceous (late Albian–Cenomanian) Winton Formation of Lark Quarry, central-western Queensland, Australia: a case for mistaken identity". Cretaceous Research. 32 (2): 135–142. doi:10.1016/j.cretres.2010.11.003.