ലീയെല്ലിനസോറ
ദൃശ്യരൂപം
ലീയെല്ലിനസോറ | |
---|---|
Restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Leaellynasaura Rich & Rich, 1989
|
Species | |
|
ഓർനിത്തോപോഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ലീയെല്ലിനസോറ. ഇവ ഒരു ധ്രുവ ദിനോസർ ആയിരുന്നു. ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഓസ്ട്രേലിയയിലെ ദിനോസർ കോവിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുളത്.
ശരീര ഘടന
[തിരുത്തുക]ഇവയുടെ വാലിനു ഇവയുടെ ശരീരത്തിന്റെ മൂന്ന് ഇരട്ടി നീളം ഉണ്ട്. ഇതേ നിരയിൽ ഉള്ള മറ്റു ദിനോസറുകളെ അപേക്ഷിച്ച് ഇവയുടെ വാലിൽ എല്ലുകളും കൂടുതൽ ആയിരുന്നു.[1] കൂടുതൽ കാലം ഇരുട്ടത്ത് കഴിഞ്ഞിരുന്നത് കൊണ്ട് ഇവയുടെ കണ്ണുകൾ വളരെ വലിപ്പം ഏറിയവ ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ Herne, M. (2009). "Postcranial osteology of Leaellynasaura amicagraphica (Dinosauria; Ornithischia) from the Early Cretaceous of southeastern Australia." Journal of Vertebrate Paleontology, 29(3): 33A.[1] Archived 2010-07-15 at the Wayback Machine.