വിന്റോനോറ്റൈറ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിന്റോനോറ്റൈറ്റൻ
Temporal range: 100 Ma
Early Cretaceous
Wintonotitan wattsi.png
Silhouette of Wintonotitan wattsi with known skeletal elements
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Sauropsida
ഉപരിനിര: Dinosauria
നിര: Saurischia
ഉപനിര: Sauropodomorpha
Infraorder: Sauropoda
(unranked): Titanosauriformes
ജനുസ്സ്: Wintonotitan
Hocknull et al., 2009
Species
  • W. wattsi Hocknull et al., 2009 (type)

ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു വിന്റോനോറ്റൈറ്റൻ. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ഉള്ള ഓസ്ട്രേലിയൻ ശിലയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത്. [1]

അവലംബം[തിരുത്തുക]

  1. Hocknull, Scott A.; White, Matt A.; Tischler, Travis R.; Cook, Alex G.; Calleja, Naomi D.; Sloan, Trish; and Elliott, David A. (2009). "New mid-Cretaceous (latest Albian) dinosaurs from Winton, Queensland, Australia". PLoS ONE 4 (7): e6190. PMC 2703565. PMID 19584929. ഡി.ഒ.ഐ.:10.1371/journal.pone.0006190.  Unknown parameter |coauthors= ignored (സഹായം)
"https://ml.wikipedia.org/w/index.php?title=വിന്റോനോറ്റൈറ്റൻ&oldid=2447338" എന്ന താളിൽനിന്നു ശേഖരിച്ചത്