അരങ്ങും അണിയറയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arangum aniyarayum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരങ്ങും അണിയറയും
സംവിധാനംപി ചന്ദ്രകുമാർ
നിർമ്മാണംആർ.എസ്. പ്രഭു
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾസുകുമാരൻ,
സീമ,
രാഘവൻ,
ശങ്കരാടി
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഗുണ സിംഗ്
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
സംഘട്ടനംഗോപാലൻ ഗുരുക്കൾ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യാ സ്റ്റുഡിയോ
ബാനർശ്രീ രാജേഷ് ഫിലിംസ്
വിതരണംസൂരി ഫിലിംസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 24 ഡിസംബർ 1980 (1980-12-24)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അരങ്ങും അണിയറയും . ആർ.എസ് പ്രഭുനിർമ്മിച്ചു. ശങ്കരാടി, സുകുമാരൻ, കെ പി എ സി സണ്ണി, സീമ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. എ. ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു. സത്യൻ അന്തിക്കാട് ഗാനങ്ങളെഴുതി.[1][2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുകുമാരൻ രഘുനാഥ്
2 സീമ ആശ, സുമതി
3 ശങ്കരാടി സുബ്ബു അയ്യർ
4 കെ പി എ സി സണ്ണി പ്രതാപൻ
5 കുഞ്ചൻ വാച്ചർ
6 ടി പി മാധവൻ റോബർട്ട്
7 മാള അരവിന്ദൻ അനന്തൻ
8 ശ്രീലത നമ്പൂതിരി പവിഴം
9 മീന കുമാരി തങ്കമണി
10 വള്ളത്തോൾ ഉണ്ണികൃഷ്ണൻ ആത്മൻ
11 എം എൻ നമ്പ്യാർ സിനിമാ നടൻ
12 പി പി സിദ്ദിക്ക് ബാലൻ

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇളം തെന്നലോ പുലരിതൻ വാണി ജയറാം
2 മാനിഷാദ ജോളി അബ്രഹാം
3 പൊന്മുകിലിൻ യേശുദാസ്

അവലംബം[തിരുത്തുക]

  1. "അരങ്ങും അണിയറയും(1980)". www.malayalachalachithram.com. ശേഖരിച്ചത് 2022-10-12.
  2. "അരങ്ങും അണിയറയും(1980)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-10-15.
  3. aniyarayum-malayalam-movie/ "അരങ്ങും അണിയറയും(1980)". spicyonion.com. ശേഖരിച്ചത് 2022-10-12. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "അരങ്ങും അണിയറയും(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 15 ഒക്ടോബർ 2022.
  5. "അരങ്ങും അണിയറയും(1980)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-10-17.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരങ്ങും_അണിയറയും&oldid=3813543" എന്ന താളിൽനിന്ന് ശേഖരിച്ചത്