അരക്കിഡോണിക് ആസിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arachidonic acid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അരക്കിഡോണിക് ആസിഡ്
Structural formula of arachidonic acid
Arachidonic acid spacefill.png
Arachidonic acid2.png
Names
IUPAC name
(5Z,8Z,11Z,14Z)-5,8,11,14-Eicosatetraenoic acid
Systematic IUPAC name
(5Z,8Z,11Z,14Z)-Icosa-5,8,11,14-tetraenoic acid[1]
Other names
5,8,11,14-all-cis-Eicosatetraenoic acid; all-cis-5,8,11,14-Eicosatetraenoic acid; Arachidonate
Identifiers
CAS number 506-32-1
PubChem 444899
EC number 208-033-4
DrugBank DB04557
KEGG C00219
MeSH Arachidonic+acid
ChEBI 15843
RTECS number CE6675000
SMILES
 
InChI
 
Beilstein Reference 1713889
ChemSpider ID 392692
3DMet B00061
Properties
തന്മാത്രാ വാക്യം C20H32O2
Molar mass 304.47 g mol−1
സാന്ദ്രത 0.922 g/cm3
ദ്രവണാങ്കം −49 °C (−56 °F; 224 K)
ക്വഥനാങ്കം

169 to 171 °C, പ്രയോഗരീതിയിൽ പിഴവ്: "to" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക് K, പ്രയോഗരീതിയിൽ പിഴവ്: "to" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക് °F

log P 6.994
അമ്ലത്വം (pKa) 4.752
Hazards
R-phrases R19
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☒N verify (what ischeckY/☒N?)
Infobox references

പോളിസാച്ചുറേറ്റഡ് ഒമേഗ -6 ഫാറ്റി ആസിഡ് 20: 4 (ω-6) ആണ് അരക്കിഡോണിക് ആസിഡ് (AA, ചിലപ്പോൾ ARA) അല്ലെങ്കിൽ 20: 4 (5,8,11,14). [2]ഇത് cupouçu വെണ്ണയിൽ കണ്ടെത്തിയിട്ടുള്ള പൂരിത അരക്കിഡിക് ആസിഡുമായി ഘടനാപരമായ സാമ്യം കാണപ്പെടുന്നു.(എൽ അറാച്ചിസ് - നിലക്കടല)[3]

രസതന്ത്രം[തിരുത്തുക]

AAnumbering.png

രാസഘടനയിൽ, അരക്കിഡോണിക് ആസിഡ് ഒരു കാർബോക്സിലിക് ആസിഡ് ആണ്. 20 കാർബൺ ചെയിൻ, നാല് സിസ്-ദ്വിബന്ധനം എന്നിവ ഇതിലുണ്ട്. ഒമേഗയുടെ അവസാനം കാണപ്പെടുന്ന ആറാമത്തെ കാർബണിൽ ആദ്യ ദ്വിബന്ധനം സ്ഥിതിചെയ്യുന്നു.

ചില കെമിക്കൽ സ്രോതസ്സുകളിലെ നിർവ്വചനത്തിൽ 'അരക്കിഡോണിക് ആസിഡ് 'ഇക്കോസേറ്റ്ട്രെയിനോയിക് ആസിഡുകളിലേയ്ക്ക് നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, ജീവശാസ്ത്രം, വൈദ്യശാസ്ത്രം, പോഷകാഹാര പരിധി എന്നിവയിലുൾപ്പെട്ട എല്ലാ എഴുത്തുകളിലും cis-5,8,11,14-ഇക്കോസേറ്റ്ട്രെയിനോയിക് ആസിഡ് എന്ന പദം ആണ് ഉപയോഗിക്കുന്നത്.

ജീവശാസ്ത്രം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Pubchem. "5,8,11,14-Eicosatetraenoic acid | C20H32O2 - PubChem". pubchem.ncbi.nlm.nih.gov. ശേഖരിച്ചത് 2016-03-31.
  2. "IUPAC Lipid nomenclature: Appendix A: names of and symbols for higher fatty acids". www.sbcs.qmul.ac.uk.
  3. "Dorland's Medical Dictionary – 'A'". മൂലതാളിൽ നിന്നും 11 January 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-01-12.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരക്കിഡോണിക്_ആസിഡ്&oldid=3261983" എന്ന താളിൽനിന്ന് ശേഖരിച്ചത്