സ്റ്റീയറിക് ആസിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Stearic acid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റീയറിക് ആസിഡ്[1]
Skeletal formula of stearic acid
Ball-and-stick model of stearic acid
Stearic acid
Names
Preferred IUPAC name
Octadecanoic acid
Other names
Stearic acid
C18:0 (Lipid numbers)
Identifiers
CAS number 57-11-4
PubChem 5281
EC number 200-313-4
DrugBank DB03193
RTECS number WI2800000
SMILES
 
ChemSpider ID 5091
Properties
തന്മാത്രാ വാക്യം C18H36O2
Molar mass 284.48 g mol−1
Appearance White solid
Odor Pungent, oily
സാന്ദ്രത 0.9408 g/cm3 (20 °C)[3]
0.847 g/cm3 (70 °C)
ദ്രവണാങ്കം 69.3 °C (156.7 °F; 342.4 K)
ക്വഥനാങ്കം

361 °C, 634 K, 682 °F

Solubility in water 0.00018 g/100 g (0 °C)
0.00029 g/100 g (20 °C)
0.00034 g/100 g (30 °C)
0.00042 g/100 g (45 °C)
0.00050 g/100 g (60 °C)[4]
Solubility Soluble in alkyl acetates, alcohols, HCOOCH3, phenyls, CS2, CCl4[5]
Solubility in dichloromethane 3.58 g/100 g (25 °C)
8.85 g/100 g (30 °C)
18.3 g/100 g (35 °C)[5]
Solubility in ethanol 1.09 g/100 mL (10 °C)
2.25 g/100 g (20 °C)
5.42 g/100 g (30 °C)
22.7 g/100 g (40 °C)
105 g/100g (50 °C)
400 g/100g (60 °C)[4]
Solubility in acetone 4.96 g/100 g[7]
Solubility in chloroform 18.4 g/100 g[7]
Solubility in toluene 15.75 g/100 g[7]
ബാഷ്പമർദ്ദം 0.01 kPa (158 °C)[3]
0.46 kPa (200 °C)
16.9 kPa (300 °C)[6]
-220.8·10−6 cm3/mol
Thermal conductivity 0.173 W/m·K (70 °C)
0.166 W/m·K (100 °C)[2]
Refractive index (nD) 1.4299 (80 °C)[3]
Structure
B-form = Monoclinic[8]
B-form = P21/a[8]
B-form = Cs
2h
[8]
a = 5.591 Å, b = 7.404 Å, c = 49.38 Å (B-form)[8]
α = 90°, β = 117.37°, γ = 90°
Thermochemistry
Std enthalpy of
formation
ΔfHo298
−947.7 kJ/mol[3]
Std enthalpy of
combustion
ΔcHo298
11290.79 kJ/mol[6]
Standard molar
entropy
So298
435.6 J/mol·K[3]
Specific heat capacity, C 501.5 J/mol·K[3][6]
Hazards
Flash point {{{value}}}
Lethal dose or concentration (LD, LC):
21.5 mg/kg (rats, intravenous)[5]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☒N verify (what ischeckY/☒N?)
Infobox references

ഒക്ടഡെകനോയിക് ആസിഡ് എന്ന് ഐയുപിഎസി നാമമുള്ള സ്റ്റീയറിക് ആസിഡ് (/ˈstɪərɪk/ STEER-ik, /stiˈærɪk/ stee-ARR-ik) 18-കാർബൺ ചെയിനുള്ള ഒരു പൂരിത ഫാറ്റി ആസിഡാണ്. C17H35CO2H രാസസൂത്രം ഉള്ള ഒരു വാക്സി സോളിഡ് ആണ് ഇത്. കൊഴുപ്പ് എന്നർത്ഥം വരുന്ന "സ്റ്റെയർ" στέαρ എന്ന ഗ്രീക്ക് വാക്കിൽ നിന്ന് ആണ് ഇതിന് ഈ പേർ ലഭിച്ചത്. അതിന്റെ എസ്റ്ററുകളെയും, ലവണങ്ങളെയും സാധാരണയായി സ്റ്റീയറേറ്റ്സ് എന്ന് അറിയപ്പെടുന്നു. പാൽമിറ്റിക് ആസിഡിൻറെ എസ്റ്ററിനെപ്പോലെ സാധാരണയായി പ്രകൃതിയിൽ കാണപ്പെടുന്ന പൂരിത ഫാറ്റി ആസിഡുകളിലൊന്നാണ് സ്റ്റീയറിക് ആസിഡ്. [9]'സ്റ്റീയറിക് ആസിഡിൻറെ മൂന്ന് തന്മാത്രകളിൽ നിന്ന് കിട്ടുന്ന ട്രൈഗ്ലിസറൈഡിനെ സ്റ്റീയറിൻ എന്നു വിളിക്കുന്നു.

അവലംബം[തിരുത്തുക]

  1. Susan Budavari, സംശോധാവ്. (1989). Merck Index (11th പതിപ്പ്.). Rahway, New Jersey: Merck & Co., Inc. പുറം. 8761. ISBN 978-0-911910-28-5.
  2. Vargaftik, Natan B.; മുതലായവർ (1993). Handbook of Thermal Conductivity of Liquids and Gases (illustrated പതിപ്പ്.). CRC Press. പുറം. 318. ISBN 0-8493-9345-0.
  3. 3.0 3.1 3.2 3.3 3.4 3.5 Lide, David R., സംശോധാവ്. (2009). CRC Handbook of Chemistry and Physics (90th പതിപ്പ്.). Boca Raton, Florida: CRC Press. ISBN 978-1-4200-9084-0.
  4. 4.0 4.1 Ralston, A.W.; Hoerr, C.W. (1942). "The Solubilities of the Normal Saturated Fatty Acids". The Journal of Organic Chemistry. 7 (6): 546–555. doi:10.1021/jo01200a013.
  5. 5.0 5.1 5.2 "stearic acid". Chemister.ru. 2007-03-19. ശേഖരിച്ചത് 2017-06-30.
  6. 6.0 6.1 6.2 Octadecanoic acid in Linstrom, P.J.; Mallard, W.G. (eds.) NIST Chemistry WebBook, NIST Standard Reference Database Number 69. National Institute of Standards and Technology, Gaithersburg MD. http://webbook.nist.gov (retrieved 2014-06-15)
  7. 7.0 7.1 7.2 Seidell, Atherton; Linke, William F. (1919). Solubilities of Inorganic and Organic Compounds (2nd പതിപ്പ്.). D. Van Nostrand Company. പുറം. 677.
  8. 8.0 8.1 8.2 8.3 von Sydow, E. (1955). "On the structure of the crystal form B of stearic acid". Acta Crystallographica. 8 (9): 557. doi:10.1107/S0365110X55001746.
  9. Gunstone, F. D., John L. Harwood, and Albert J. Dijkstra "The Lipid Handbook with Cd-Rom. 3rd ed. Boca Raton: CRC Press, 2007. ISBN 0849396883 | ISBN 978-0849396885

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റീയറിക്_ആസിഡ്&oldid=3778567" എന്ന താളിൽനിന്ന് ശേഖരിച്ചത്