ഹെപ്റ്റനോയിക് ആസിഡ്
(Heptanoic acid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() | |
Names | |
---|---|
IUPAC name
Heptanoic acid
| |
Other names
Enanthic acid; Oenanthic acid; n-Heptylic acid; n-Heptoic acid
| |
Identifiers | |
CAS number | 111-14-8 |
PubChem | |
DrugBank | DB02938 |
KEGG | C17714 |
ChEBI | 45571 |
SMILES | |
InChI | |
ChemSpider ID | |
Properties | |
തന്മാത്രാ വാക്യം | C7H14O2 |
Molar mass | 130.18 g mol−1 |
Appearance | Oily liquid |
സാന്ദ്രത | 0.9181 g/cm3 (20 °C) |
ദ്രവണാങ്കം | −7.5 °C (18.5 °F; 265.6 K) |
ക്വഥനാങ്കം |
223 °C, 496 K, 433 °F |
Solubility in water | 0.2419 g/100 mL (15 °C) |
-88.60·10−6 cm3/mol | |
Hazards | |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
6400 mg/kg (oral, rat) |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
![]() ![]() ![]() | |
Infobox references | |
ഒരു കാർബോക്സിലിക് ആസിഡിൽ അവസാനിക്കുന്ന ഏഴ് കാർബൺ ചെയിൻ നിർമ്മിതമായ ഒരു ഓർഗാനിക് സംയുക്തമാണ് എനാൻതിക് ആസിഡ് എന്നും അറിയപ്പെടുന്ന ഹെപ്റ്റൊനോയ്ക് ആസിഡ്. ഇത് ഒരു അസുഖകരമായ, റാൻസിഡ് ഗന്ധമുള്ളതും എണ്ണമയമുള്ളതും ആയ ദ്രാവകമാണ്.[2]ഇത് ചില റാൻസിഡ് എണ്ണകളുടെ ഗന്ധം നൽകുന്നു. ജലത്തിൽ അല്പം ലയിക്കുന്നതും എഥനോൾ, ഈഥർ എന്നിവയിൽ വളരെ ലയിക്കുന്നതും ആണ്.
ഉത്പാദനം[തിരുത്തുക]

Ricinoleic acid is the main precursor to heptanoic acid.
കാസ്റ്റർ ബീൻ ഓയിൽ നിന്ന് ലഭിക്കുന്ന റിസിനോലീക് ആസിഡിലെ മീഥേൽ എസ്റ്റർ, ഹെപ്റ്റനോയ്ക് ആസിഡിന്റെ പ്രധാന വാണിജ്യമുദ്രയാണ്. 10-അൺഡെസിനോയിക് ആസിഡ്, ഹെപ്റ്റാനൽ എന്നിവയുടെ മീഥേൽ എസ്റ്ററിലേയ്ക്ക് ഇത് പൈറോലൈസ് ചെയ്യപ്പെടുകയും കാർബോക്സിലിക് ആസിഡിലെ വായുവിനെ ഓക്സിഡൈസ് ചെയ്യുകയും ചെയ്യുന്നു. 1980-ൽ യൂറോപ്പിലും അമേരിക്കയിലുമായി ഏകദേശം 20,000 ടൺ ഇതിൻറെ ഉപഭോഗം നടക്കുന്നു.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Merck Index, 11th Edition, 4581
- ↑ Merck Index, 11th Edition, 4581