വാലെറിക് ആസിഡ്
![]() | |
![]() | |
Names | |
---|---|
IUPAC name
Pentanoic acid
| |
Other names
Valeric acid
Butane-1-carboxylic acid Valerianic acid | |
Identifiers | |
CAS number | 109-52-4 |
PubChem | |
RTECS number | YV6100000 |
SMILES | |
InChI | |
ChemSpider ID | |
Properties | |
തന്മാത്രാ വാക്യം | C5H10O2 |
Molar mass | 102.13 g mol−1 |
Appearance | Colorless liquid |
സാന്ദ്രത | 0.930 g/cm3 |
ദ്രവണാങ്കം | −34.5 °C (−30.1 °F; 238.7 K) |
ക്വഥനാങ്കം |
186 to 187 °C, പ്രയോഗരീതിയിൽ പിഴവ്: "to" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക് K, പ്രയോഗരീതിയിൽ പിഴവ്: "to" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക് °F |
Solubility in water | 4.97 g/100 mL |
അമ്ലത്വം (pKa) | 4.82 |
-66.85·10−6 cm3/mol | |
Hazards | |
Main hazards | irritant |
R-phrases | R34 R52/53 |
S-phrases | S26 S36 S45 S61 |
Flash point | {{{value}}} |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
![]() ![]() ![]() | |
Infobox references | |
വാലെറിക് ആസിഡ്, അല്ലെങ്കിൽ പെന്റാനോയിക് ആസിഡ്, CH
3(CH
2)
3COOH രാസസൂത്രമുള്ള ഒരു സ്ട്രെയിറ്റ് -ചെയിൻ ആൽക്കൈൽ കാർബോക്സിലിക് ആസിഡാണ്. മറ്റുള്ളവയിൽ നിന്ന് കുറഞ്ഞ-തന്മാത്രാ-ഭാരമുള്ള കാർബോക്സിലിക് അമ്ലങ്ങൾ പോലെ, വളരെ അസുഖകരമായ ഗന്ധം ഇതിന് കാണപ്പെടുന്നു. വാലെറിക് ആസിഡ് വാർഷിക സപുഷ്പി സസ്യമായ വലേറിയയിൽ (Valeriana officinalis) സ്വാഭാവികമായും കണ്ടെത്തിയിരുന്നു. അതിൽ നിന്നുതന്നെ വാലെറിക് ആസിഡ് എന്ന പേര് ലഭിക്കുന്നു. അതിന്റെ പ്രാഥമിക ഉപയോഗം അതിന്റെ എസ്റ്ററുകളുടെ നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. വാലെറിക് ആസിഡിലെ ലവണങ്ങൾ, എസ്റ്ററുകൾ എന്നിവയെ വാൽറേറ്റ്സ് അല്ലെങ്കിൽ പെന്റാനോയേറ്റ്സ് എന്ന് അറിയപ്പെടുന്നു. വാലെറിക് ആസിഡിലെ വോളട്ടൈൽ എസ്റ്ററുകൾ സുഗന്ധമുള്ളതാണ്. അത് സുഗന്ധദ്രവ്യങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കാറുണ്ട്. ഈഥൈൽ വാലെറേറ്റ്, പെൻറൈൽ വാലെറേറ്റ് എന്നിവക്ക് പഴത്തിൻറെ സുഗന്ധമുള്ളതിനാൽ ഭക്ഷ്യ അഡിറ്റീവുകൾ ആയി ഉപയോഗിക്കുന്നു.
ഇതും കാണുക[തിരുത്തുക]
- List of saturated fatty acids
- 4-Hydroxy-4-methylpentanoic acid
- Pivalic acid (2,2-dimethylpropanoic acid)
- 3-Methylbutanoic acid, also called isovaleric acid
അവലംബം[തിരുത്തുക]
- ↑ Merck Index, 12th Edition, 10042.