നോണഡെസൈലിക് ആസിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nonadecylic acid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nonadecylic acid
Names
IUPAC name
Nonadecanoic acid
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
ECHA InfoCard 100.010.431 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 211-472-4
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White flakes or powder
ദ്രവണാങ്കം
ക്വഥനാങ്കം
Insoluble
Hazards
Main hazards Irritant (Xi)
R-phrases R36/37/38
S-phrases S26
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

CH3(CH2)17COOH എന്ന രാസസമവാക്യമുള്ളതും 19-കാർബൺ ആറ്റമുള്ളതും ആയ നീണ്ട പൂരിത ഫാറ്റി ആസിഡാണ് നോണഡെസൈലിക് ആസിഡ് അല്ലെങ്കിൽ നോണഡെകനോയിക് ആസിഡ്. ഇതിൽ നിന്നുണ്ടാകുന്ന ലവണങ്ങളെ നൊണഡെസിലേറ്റ്സ് എന്നുവിളിക്കുന്നു. കൊഴുപ്പുകളിലും, സസ്യഎണ്ണകളിലും നോണഡെസൈലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പ്രാണികൾ ഉപയോഗിക്കുന്ന ഫിറോമോണുകളിലും കാണപ്പെടുന്നു.[1]n-നോണഡെകനോയിക് ആസിഡ് മെറ്റൽ ലൂബ്രിക്കേഷൻ മേഖലയിൽ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരുന്നു. [2]

അവലംബം[തിരുത്തുക]

  1. "Physico-Chemical and GC/MS Analysis of Castor Bean (Ricinus communis L.) Seed Oil". ISSN 2224-3224. {{cite journal}}: Cite journal requires |journal= (help)
  2. Smith, Hilton A; McGill, Robert M (1957). "The Adsorption of n-Nonadecanoic Acid on Mechanically Activated Metal Surfaces". The Journal of Physical Chemistry. 61 (8): 1025–1036. doi:10.1021/j150554a001.
"https://ml.wikipedia.org/w/index.php?title=നോണഡെസൈലിക്_ആസിഡ്&oldid=3912369" എന്ന താളിൽനിന്ന് ശേഖരിച്ചത്