ഹെക്സനോയിക് ആസിഡ്
![]() | |
![]() | |
Names | |
---|---|
IUPAC name
Hexanoic acid
| |
Other names
Caproic acid; n-Caproic acid; C6:0 (Lipid numbers)
| |
Identifiers | |
CAS number | 142-62-1 |
PubChem | |
KEGG | C01585 |
ChEBI | 30776 |
SMILES | |
InChI | |
ChemSpider ID | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | Oily liquid[1] |
Odor | goat-like |
സാന്ദ്രത | 0.929 g/cm3[2] |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
1.082 g/100 mL[1] | |
Solubility | soluble in ethanol, ether |
അമ്ലത്വം (pKa) | 4.88 |
-78.55·10−6 cm3/mol | |
Refractive index (nD) | 1.4170 |
വിസ്കോസിറ്റി | 3.1 mP |
Hazards | |
Flash point | {{{value}}} |
Explosive limits | 1.3-9.3% |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
3000 mg/kg (rat, oral) |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
![]() ![]() ![]() | |
Infobox references | |
കാപ്രോയിക് ആസിഡ് എന്നും അറിയപ്പെടുന്ന ഹെക്സാനോയിക് ആസിഡ്, ഹെക്സെയ്നിൽ നിന്ന് ലഭിക്കുന്ന CH
3(CH
2)
4COOH രാസസൂത്രമുള്ള കാർബോക്സിലിക് ആസിഡ് ആണ്. ഇത് വർണ്ണരഹിതമായ എണ്ണമയമുള്ള ദ്രാവകമാണ്. ഇത് മണമുള്ളതും, കൊഴുപ്പുള്ളതും, പാൽക്കട്ടിയുടെ പ്രകൃതിയുള്ളതും, മെഴുകു പോലെയുള്ളതും ആണ്. [3]വിവിധ ജന്തുക്കളുടെ കൊഴുപ്പിലും എണ്ണയിൽ നിന്നും സ്വാഭാവികമായി കണ്ടെത്തിയ ഒരു ഫാറ്റി ആസിഡാണ് ഇത്. കൂടാതെ ഈ രാസപദാർത്ഥം ജിങ്ക്ഗോയുടെ മാംസളമായ വിത്തിൻറെ പുറന്തോടിൽ സവിശേഷമായ അസുഖകരമായ ഗന്ധമുള്ള ഘടകങ്ങളെ വേർപെടുത്തുന്നതിന് സഹായിക്കുന്നു.[4]ഇത് വാനിലയുടെ ഘടകങ്ങളിലൊന്നാണ്. ഹെക്സാനോണിക് ആസിഡ് പ്രാഥമികമായി കൃത്രിമ സുഗന്ധങ്ങളുള്ള എസ്റ്ററുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ഹെക്സൈൽഫിനോൾ പോലുള്ള ഹെക്സൈൽ ഡെറിവേറ്റീവുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്നു.[1]ഹെക്സാനോയിക് ആസിഡിലെ ലവണങ്ങൾ, എസ്റ്ററുകൾ എന്നിവയെ ഹെക്സായോനേറ്റ് അല്ലെങ്കിൽ കാപ്രോയേറ്റ്സ് എന്നാണ് അറിയപ്പെടുന്നത്.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 The Merck Index: An Encyclopedia of Chemicals, Drugs, and Biologicals (11th പതിപ്പ്.), Merck, 1989, ISBN 091191028X
- ↑ Record in the GESTIS Substance Database of the Institute for Occupational Safety and Health
- ↑ The Merck Index: An Encyclopedia of Chemicals, Drugs, and Biologicals (11th ed.), Merck, 1989, ISBN 091191028X
- ↑ Ginkgo.html