ഹെക്സനോയിക് ആസിഡ്
| Names | |
|---|---|
| IUPAC name
Hexanoic acid | |
| Other names
Caproic acid; n-Caproic acid; C6:0 (Lipid numbers) | |
| Identifiers | |
3D model (JSmol) |
|
| ChEBI | |
| ChEMBL | |
| ChemSpider | |
| ECHA InfoCard | 100.005.046 |
| KEGG | |
PubChem CID |
|
| UNII | |
CompTox Dashboard (EPA) |
|
| InChI | |
| SMILES | |
| Properties | |
| C6H12O2 | |
| Molar mass | 116.160 g·mol−1 |
| Appearance | Oily liquid[1] |
| Odor | goat-like |
| സാന്ദ്രത | 0.929 g/cm3[2] |
| ദ്രവണാങ്കം | |
| ക്വഥനാങ്കം | 205.8 °C (402.4 °F; 478.9 K)[1] |
| 1.082 g/100 mL[1] | |
| Solubility | soluble in ethanol, ether |
| Acidity (pKa) | 4.88 |
| -78.55·10−6 cm3/mol | |
Refractive index (nD) |
1.4170 |
| വിസ്കോസിറ്റി | 3.1 mP |
| Hazards | |
| NFPA 704 (fire diamond) | |
| Flash point | 103 °C (217 °F; 376 K)[2] |
| 380 °C (716 °F; 653 K) | |
| Explosive limits | 1.3-9.3% |
| Lethal dose or concentration (LD, LC): | |
LD50 (median dose) |
3000 mg/kg (rat, oral) |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| |
കാപ്രോയിക് ആസിഡ് എന്നും അറിയപ്പെടുന്ന ഹെക്സാനോയിക് ആസിഡ്, ഹെക്സെയ്നിൽ നിന്ന് ലഭിക്കുന്ന CH3(CH2)4COOH രാസസൂത്രമുള്ള കാർബോക്സിലിക് ആസിഡ് ആണ്. ഇത് വർണ്ണരഹിതമായ എണ്ണമയമുള്ള ദ്രാവകമാണ്. ഇത് മണമുള്ളതും, കൊഴുപ്പുള്ളതും, പാൽക്കട്ടിയുടെ പ്രകൃതിയുള്ളതും, മെഴുകു പോലെയുള്ളതും ആണ്. [3]വിവിധ ജന്തുക്കളുടെ കൊഴുപ്പിലും എണ്ണയിൽ നിന്നും സ്വാഭാവികമായി കണ്ടെത്തിയ ഒരു ഫാറ്റി ആസിഡാണ് ഇത്. കൂടാതെ ഈ രാസപദാർത്ഥം ജിങ്ക്ഗോയുടെ മാംസളമായ വിത്തിൻറെ പുറന്തോടിൽ സവിശേഷമായ അസുഖകരമായ ഗന്ധമുള്ള ഘടകങ്ങളെ വേർപെടുത്തുന്നതിന് സഹായിക്കുന്നു.[4]ഇത് വാനിലയുടെ ഘടകങ്ങളിലൊന്നാണ്. ഹെക്സാനോണിക് ആസിഡ് പ്രാഥമികമായി കൃത്രിമ സുഗന്ധങ്ങളുള്ള എസ്റ്ററുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ഹെക്സൈൽഫിനോൾ പോലുള്ള ഹെക്സൈൽ ഡെറിവേറ്റീവുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്നു.[1]ഹെക്സാനോയിക് ആസിഡിലെ ലവണങ്ങൾ, എസ്റ്ററുകൾ എന്നിവയെ ഹെക്സായോനേറ്റ് അല്ലെങ്കിൽ കാപ്രോയേറ്റ്സ് എന്നാണ് അറിയപ്പെടുന്നത്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- 1 2 3 4 The Merck Index: An Encyclopedia of Chemicals, Drugs, and Biologicals (11th ed.), Merck, 1989, ISBN 091191028X
- 1 2 Record in the GESTIS Substance Database of the Institute for Occupational Safety and Health
- ↑ The Merck Index: An Encyclopedia of Chemicals, Drugs, and Biologicals (11th ed.), Merck, 1989, ISBN 091191028X
- ↑ "Ginkgo.html". Archived from the original on 2008-12-26. Retrieved 2018-12-12.
