കാപ്രിലിക്ക് ആസിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Caprylic acid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാപ്രിലിക്ക് ആസിഡ്
Skeletal formula
Ball-and-stick model
Names
IUPAC name
octanoic acid
Other names
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
DrugBank
ECHA InfoCard 100.004.253 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 204-677-5
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Oily colorless liquid
Odor faint, fruity-acid; irritating
സാന്ദ്രത 0.910 g/cm3[1]
ദ്രവണാങ്കം
ക്വഥനാങ്കം
0.068 g/100 mL
Solubility soluble in alcohol, chloroform, ether, CS2, petroleum ether, acetonitrile
log P 3.05
ബാഷ്പമർദ്ദം 0.25 Pa
അമ്ലത്വം (pKa) 4.89[2]

1.055[3]
1.53[4]

-101.60·10−6 cm3/mol
Refractive index (nD) 1.4285
Thermochemistry
Std enthalpy of
formation
ΔfHo298
-636 kJ/mol
Specific heat capacity, C 297.9 J/K mol
Hazards
Flash point {{{value}}}
Lethal dose or concentration (LD, LC):
10.08 g/kg (orally in rats)
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

എട്ട് കാർബൺ പൂരിത ഫാറ്റി ആസിഡിനുള്ള പൊതുവായ പേരാണ് കാപ്രിലിക് ആസിഡ്. വ്യവസ്ഥാനുസൃതമായ നാമം ഒക്ടാനോയിക് ആസിഡ് ആണ്. ഇതിന്റെ സംയുക്തങ്ങൾ വിവിധ സസ്തനികളുടെ പാലിൽ സ്വാഭാവികമായി കണ്ടെത്തിയിട്ടുണ്ട്. വെളിച്ചെണ്ണ, പാം കേർണൽ എണ്ണ എന്നിവയിൽ ഒരു ചെറിയ ഘടകവും കാണപ്പെടുന്നു. [6] ഇത് വെള്ളത്തിൽ അല്പം ലയിക്കുന്ന ഒരു എണ്ണമയമുള്ള ദ്രാവകമാണ്. ചെറുതായി അസുഖകരമായ റാൻസിഡ്-പോലുള്ള ഗന്ധം, രുചി എന്നിവ ഇതിൽ കാണപ്പെടുന്നു. [7]

അവലംബം[തിരുത്തുക]

  1. Budavari, Susan, ed. (1996), The Merck Index: An Encyclopedia of Chemicals, Drugs, and Biologicals (12th ed.), Merck, ISBN 0911910123
  2. Lide, D. R. (Ed.) (1990). CRC Handbook of Chemistry and Physics (70th Edn.). Boca Raton (FL):CRC Press.
  3. at 2.06–2.63 K
  4. at −191 °C
  5. Beare-Rogers, J.; Dieffenbacher, A.; Holm, J.V. (2001). "Lexicon of lipid nutrition (IUPAC Technical Report)". Pure and Applied Chemistry. 73 (4): 685–744. doi:10.1351/pac200173040685.
  6. Beare-Rogers, J.; Dieffenbacher, A.; Holm, J.V. (2001). "Lexicon of lipid nutrition (IUPAC Technical Report)". Pure and Applied Chemistry. 73 (4): 685–744. doi:10.1351/pac200173040685.
  7. Budavari, Susan, ed. (1996), The Merck Index: An Encyclopedia of Chemicals, Drugs, and Biologicals (12th ed.), Merck, ISBN 0911910123

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാപ്രിലിക്ക്_ആസിഡ്&oldid=2919706" എന്ന താളിൽനിന്ന് ശേഖരിച്ചത്