കാപ്രിലിക്ക് ആസിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാപ്രിലിക്ക് ആസിഡ്
Skeletal formula
Ball-and-stick model
Names
IUPAC name
octanoic acid
Other names
Identifiers
CAS number 124-07-2
PubChem 379
EC number 204-677-5
DrugBank DB04519
KEGG D05220
ChEBI 28837
SMILES
 
InChI
 
ChemSpider ID 370
Properties
തന്മാത്രാ വാക്യം C8H16O2
Molar mass 144.21 g mol−1
Appearance Oily colorless liquid
Odor faint, fruity-acid; irritating
സാന്ദ്രത 0.910 g/cm3[1]
ദ്രവണാങ്കം 16.7 °C (62.1 °F; 289.8 K)
ക്വഥനാങ്കം

239.7 °C, 513 K, 463 °F

Solubility in water 0.068 g/100 mL
Solubility soluble in alcohol, chloroform, ether, CS2, petroleum ether, acetonitrile
log P 3.05
ബാഷ്പമർദ്ദം 0.25 Pa
അമ്ലത്വം (pKa) 4.89[2]

1.055[3]
1.53[4]

-101.60·10−6 cm3/mol
Refractive index (nD) 1.4285
Thermochemistry
Std enthalpy of
formation
ΔfHo298
-636 kJ/mol
Specific heat capacity, C 297.9 J/K mol
Hazards
Flash point {{{value}}}
Lethal dose or concentration (LD, LC):
10.08 g/kg (orally in rats)
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 checkY verify (what ischeckY/☒N?)
Infobox references

എട്ട് കാർബൺ പൂരിത ഫാറ്റി ആസിഡിനുള്ള പൊതുവായ പേരാണ് കാപ്രിലിക് ആസിഡ്. വ്യവസ്ഥാനുസൃതമായ നാമം ഒക്ടാനോയിക് ആസിഡ് ആണ്. ഇതിന്റെ സംയുക്തങ്ങൾ വിവിധ സസ്തനികളുടെ പാലിൽ സ്വാഭാവികമായി കണ്ടെത്തിയിട്ടുണ്ട്. വെളിച്ചെണ്ണ, പാം കേർണൽ എണ്ണ എന്നിവയിൽ ഒരു ചെറിയ ഘടകവും കാണപ്പെടുന്നു. [5] ഇത് വെള്ളത്തിൽ അല്പം ലയിക്കുന്ന ഒരു എണ്ണമയമുള്ള ദ്രാവകമാണ്. ചെറുതായി അസുഖകരമായ റാൻസിഡ്-പോലുള്ള ഗന്ധം, രുചി എന്നിവ ഇതിൽ കാണപ്പെടുന്നു. [6]

അവലംബം[തിരുത്തുക]

  1. Budavari, Susan, ed. (1996), The Merck Index: An Encyclopedia of Chemicals, Drugs, and Biologicals (12th ed.), Merck, ISBN 0911910123
  2. Lide, D. R. (Ed.) (1990). CRC Handbook of Chemistry and Physics (70th Edn.). Boca Raton (FL):CRC Press.
  3. at 2.06–2.63 K
  4. at −191 °C
  5. Beare-Rogers, J.; Dieffenbacher, A.; Holm, J.V. (2001). "Lexicon of lipid nutrition (IUPAC Technical Report)". Pure and Applied Chemistry. 73 (4): 685–744. doi:10.1351/pac200173040685.
  6. Budavari, Susan, ed. (1996), The Merck Index: An Encyclopedia of Chemicals, Drugs, and Biologicals (12th ed.), Merck, ISBN 0911910123

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാപ്രിലിക്ക്_ആസിഡ്&oldid=2919706" എന്ന താളിൽനിന്ന് ശേഖരിച്ചത്