കർപ്പൂരം (സുഗന്ധദ്രവ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Camphor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കർപ്പൂരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കർപ്പൂരം (വിവക്ഷകൾ) എന്ന താൾ കാണുക. കർപ്പൂരം (വിവക്ഷകൾ)
കർപ്പൂരം (സുഗന്ധദ്രവ്യം)[1][2]
കർപ്പൂരം രാസഘടന
Camphor sublimation 1.jpg
Names
IUPAC names
1,7,7-trimethylbicyclo
[2.2.1]heptan-2-one
Other names
2-bornanone, 2-camphanone
bornan-2-one, Formosa
Identifiers
CAS number 76-22-2,[464-49-3] ((1R)-Camphor)[അവലംബം ആവശ്യമാണ്]
[464-48-2] ((1S)-Camphor}[അവലംബം ആവശ്യമാണ്]
PubChem 2537
RTECS number EX1260000 (R)
EX1250000 (S)
SMILES
InChI
ChemSpider ID 2441
Properties
മോളിക്യുലാർ ഫോർമുല C10H16O
മോളാർ മാസ്സ് 152.23
Appearance White or colorless crystals
സാന്ദ്രത 0.990 (solid)
ദ്രവണാങ്കം 179.75 °C (452.9 K)
ക്വഥനാങ്കം

204 °C (477 K)

Solubility in water 0.12 g in 100 ml
Solubility in chloroform ~100 g in 100 ml
Chiral rotation [α]D +44.1°
Hazards
Main hazards flammable
R-phrases 11-20/21/22-36/37/38
S-phrases 16-26-36
Related compounds
Related Ketones Fenchone
Thujone
Related compounds Camphene
Pinene
Borneol
Isoborneol
Camphorsulfonic acid
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☑Y verify (what is☑Y/☒N?)
Infobox references

പ്രത്യേകതരം രുചിയും ജ്വലനസ്വഭാവവുമുള്ള വെളുത്ത സുഗന്ധദ്രവ്യമാണ്‌ കർപ്പൂരം. C10H16O എന്ന രാസസൂത്രമുള്ള ഇത് കർപ്പൂരമരത്തിൽനിന്നും , കൃത്രിമമായി ടർപ്പൻടൈൻ എണ്ണയിൽ നിന്നും ഉത്പാദിപ്പിക്കാറുണ്ട്‌. പ്രാചീനകാലം മുതൽ വീടുകളിലും ക്ഷേത്രങ്ങളിലും ദേവാരാധനയ്ക്ക്‌ ഒരു വിശിഷ്ടവസ്തുവായി ഉപയോഗിച്ചുവരുന്നു. ഔഷധങ്ങൾക്കും ധാരാളം ഉപയോഗപ്പെടുത്താറുണ്ട്‌.

അവലംബം[തിരുത്തുക]

  1. The Merck Index, 7th edition, Merk & Co, Rahway, New Jersey, USA, 1960
  2. Handbook of Chemistry and Physics, CRC Press, Ann Arbor, Michigan