ഹുവാൻ കാർലോസ് സാന്റോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Most Excellent Juan Manuel Santos Calderón

Santos in 2010.

നിലവിൽ
പദവിയിൽ 
7 ഓഗസ്റ്റ് 2010 (2010-08-07)
വൈസ് പ്രസിഡണ്ട് Angelino Garzón
Germán Vargas (elect)
മുൻ‌ഗാമി Álvaro Uribe Vélez

പദവിയിൽ
19 ജൂലൈ 2006 (2006-07-19) – 18 മേയ് 2009 (2009-05-18)
പ്രസിഡണ്ട് Álvaro Uribe Vélez
മുൻ‌ഗാമി Camilo Ospina Bernal
പിൻ‌ഗാമി Freddy Padilla de León (Acting)

പദവിയിൽ
18 ജൂലൈ 2000 (2000-07-18) – 7 ഓഗസ്റ്റ് 2002 (2002-08-07)
പ്രസിഡണ്ട് Andrés Pastrana Arango
മുൻ‌ഗാമി Juan Camilo Restrepo Salazar
പിൻ‌ഗാമി Roberto Junguito Bonnet

പദവിയിൽ
18 നവംബർ 1991 (1991-11-18) – 7 ഓഗസ്റ്റ് 1994 (1994-08-07)
പ്രസിഡണ്ട് César Gaviria Trujillo
മുൻ‌ഗാമി Position established
പിൻ‌ഗാമി Daniel Mazuera Gómez

ജനനം (1951-08-10) 10 ഓഗസ്റ്റ് 1951 (വയസ്സ് 64)
Bogotá, D.C., Colombia
രാഷ്ടീയകക്ഷി Social Party of National Unity (2005-present)
Other political
affiliations
Liberal (1990-2005)
ജീവിതപങ്കാളി(കൾ)
കുട്ടികൾ
  • Martín Santos Rodríguez
  • María Antonia Santos Rodríguez
  • Esteban Santos Rodríguez
ഭവനം Palace of Nariño (Official)
ബിരുദം
വൈദഗ്ദ്ധ്യം Economist
മതം Roman Catholic
ഒപ്പ്

കൊളംബിയൻ പ്രസിഡന്റാണ് ഹുവാൻ കാർലോസ് സാന്റോസ്(ജനനം : 10 ആഗസ്റ്റ് 1951).

ജീവിതരേഖ[തിരുത്തുക]

Minister Santos with his counterpart, U.S. Secretary of Defence Robert Gates, during a visit to the Pentagon in 2008.

മുൻ പ്രസിഡന്റായ അൽവാരോ യൂറിബ് വെലെസ് മന്ത്രി സഭയിലെ പ്രതിരോധ മന്ത്രിയായിരുന്നു. 2010 ൽ പ്രസിഡന്റായി. തീവ്രനയങ്ങളുപേക്ഷിച്ച് ഇടതുപക്ഷ ഗ്രൂപ്പായ ഫാർക് (റെവലൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ പീപ്പിൾ ആർമി) വിമതരുമായി ചർച്ച തുടങ്ങിയത് ഭിന്നതയ്ക്കിടയാക്കി. ഇതോടെ യൂറിബ് ഡെമോക്രാറ്റിക് സെന്റർ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കി. ഓസ്‌കർ ഇവാൻ സുലുവാഗയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു.

2014 ലെ തെരഞ്ഞെടുപ്പ്[തിരുത്തുക]

2014 ലെ തെരഞ്ഞെടുപ്പിൽ സാന്റോസിന് 51 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ മുഖ്യ എതിരാളിയായ ഓസ്‌കർ ഇവാൻ സുലുഗയ്ക്ക് 45 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇടതുപക്ഷ ഗ്രൂപ്പായ ഫാർക് (റെവലൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ പീപ്പിൾ ആർമി) വിമതരുമായി സാന്റോസ് നടത്തുന്ന സമാധാന ചർച്ചയ്ക്കുള്ള ജനപിന്തുണയായാണ് സാന്റോസിന്റെ വിജയം വിലയിരുത്തപ്പെട്ടിരുന്നു. [1]

അവലംബം[തിരുത്തുക]

  1. "സാന്റോസ് വീണ്ടും കൊളംബിയ പ്രസിഡന്റ്". www.mathrubhumi.com. ശേഖരിച്ചത് 16 ജൂൺ 2014. 

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Santos Calderón, Juan Manuel
ALTERNATIVE NAMES Santos, Juan Manuel
SHORT DESCRIPTION President of Colombia
DATE OF BIRTH 10 August 1951
PLACE OF BIRTH Bogotá, D.C., Colombia
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഹുവാൻ_കാർലോസ്_സാന്റോസ്&oldid=2286819" എന്ന താളിൽനിന്നു ശേഖരിച്ചത്