ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 2
പോസ്റ്റർ
സംവിധാനംഡേവിഡ് യേറ്റ്സ്
നിർമ്മാണംഡേവിഡ് ഹെയ്മാൻ
ഡേവിഡ് ബാരോൺ
ജെ.കെ. റൗളിംഗ്
തിരക്കഥസ്റ്റീവ് ക്ലോവ്സ്
ആസ്പദമാക്കിയത്ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ്
by ജെ.കെ. റൗളിംഗ്
അഭിനേതാക്കൾഡാനിയൽ റാഡ്ക്ലിഫ്
റൂപെർട്ട് ഗ്രിന്റ്
എമ്മ വാട്സൺ
സംഗീതംഅലെക്സാൻഡ്രേ ഡെസ്പ്ലാറ്റെ
ഛായാഗ്രഹണംഎഡ്വാഡോ സെറ
ചിത്രസംയോജനംമാർക്ക് ഡേ
സ്റ്റുഡിയോഹെയ്ഡേ ഫിലിംസ്
വിതരണംവാർണർ ബ്രോസ്
റിലീസിങ് തീയതി
  • 7 ജൂലൈ 2011 (2011-07-07) (യുകെ)
  • 13 ജൂലൈ 2011 (2011-07-13) (ഓസ്ട്രേലിയ)
  • 15 ജൂലൈ 2011 (2011-07-15) (യുഎസ്)
രാജ്യംയുകെ
യുഎസ്
ഭാഷഇംഗ്ലിഷ്
ബജറ്റ്$250 ദശലക്ഷം
(Shared with Part 1)[1][2]
സമയദൈർഘ്യം130 മിനുട്ട്[3]
ആകെ$1,341,511,219[4]
(Part 2 only)

ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ എട്ടാം ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 2. ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് പാർട്ട് - 1ന്റെ തുടർച്ചയായ ഈ ചിത്രം ഇതേ പേരിലുള്ള ജെ.കെ. റൗളിംഗ് നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ രണ്ടാം ഭാഗം കൂടിയാണ്. ഡേവിഡ് യേറ്റ്സ് സംവിധാനവും സ്റ്റീവ് ക്ലോവ്സ് രചനയും നിർവഹിച്ചിരിക്കുന്നു. ഡേവിഡ് ഹെയ്മാൻ, ഡേവിഡ് ബാരോൺ, ഹാരി പോട്ടർ നോവലിസ്റ്റ് കൂടിയായ ജെ.കെ. റൗളിംഗ് എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണത്തിനെത്തിച്ചത് വാർണർ ബ്രോസ് ആയിരുന്നു. ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു. വോൾഡമോട്ടിനെ നശിപ്പിക്കാനുള്ള ഹാരിയുടെ നീക്കങ്ങളുടെ തുടർച്ചയാണീ ചിത്രം. ഹാരി പോട്ടർ പരമ്പരയുടെ അവസാന ഭാഗം കൂടിയാണീ ചലച്ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Frankel, Daniel (17 November 2010). "Get Ready for the Biggest Potter Opening Yet". The Wrap. ശേഖരിച്ചത് 21 November 2010 {{cite journal}}: Cite journal requires |journal= (help)CS1 maint: postscript (link)
  2. Lang, Brent (14 July 2011). "'Harry Potter' Looks to Shatter Box Office Record With $150M+ Debut". The Wrap. ശേഖരിച്ചത് 30 November 2012.
  3. "BBFC: Harry Potter and the Deathly Hallows – Part 2". British Board of Film Classification. 16 June 2011. ശേഖരിച്ചത് 29 July 2011.
  4. "Harry Potter and the Deathly Hallows Part 2 (2011)". Box Office Mojo. ശേഖരിച്ചത് 28 August 2011.

പുറംകണ്ണികൾ[തിരുത്തുക]