ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ്
ദൃശ്യരൂപം
കർത്താവ് | J. K. Rowling |
---|---|
ചിത്രരചയിതാവ് | Jason Cockcroft (first edition) |
രാജ്യം | United Kingdom |
ഭാഷ | English |
പരമ്പര | Harry Potter |
Release number | 5-ആം in series |
സാഹിത്യവിഭാഗം | Fantasy |
പ്രസാധകർ | Bloomsbury (UK) |
പ്രസിദ്ധീകരിച്ച തിയതി | 21 June 2003 |
ഏടുകൾ | 766 (first edition) |
ISBN | 0-7475-5100-6 |
മുമ്പത്തെ പുസ്തകം | Harry Potter and the Goblet of Fire |
ശേഷമുള്ള പുസ്തകം | Harry Potter and the Half-Blood Prince |
ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ അഞ്ചാമത്തെ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദി ഓർഡർ ഓഫ് ദ ഫീനിക്സ്. 2003, ജൂൺ 23-നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പരമ്പരയിലെ ഏറ്റവും ദൈർഘ്യമേറിയ പുസ്തകമാണിത്. ലോകവ്യാപകമായി ഇതിന്റെ 5.5 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട് .
ഈ പുസ്തകത്തെ ആധാരമാക്കി ഇതേ പേരിൽത്തന്നെ ഒരു ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. 2007-ലാണ് അത് പുറത്തിറങ്ങിയത്.