ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ
ഫിലോസഫേഴ്സ് സ്റ്റോൺ പോസ്റ്റർ ഇടതു വശത്തും സോഴ്സറേഴ്സ് സ്റ്റോൺ പോസ്റ്റർ വലതു വശത്തുമായി ചിത്രീകരിച്ചിരിക്കുന്ന അന്താരാഷ്ട്ര പോസ്റ്റർ, രൂപകൽപന: ഡ്ര്യൂ സ്ട്രൂസാൻ.
സംവിധാനംക്രിസ് കൊളംബസ്
നിർമ്മാണംഡേവിഡ് ഹേമാൻ
തിരക്കഥസ്റ്റീവ് ക്ലോവ്സ്
ആസ്പദമാക്കിയത്ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ –
ജെ.കെ. റൗളിംഗ്
അഭിനേതാക്കൾഡാനിയൽ റാഡ്ക്ലിഫ്
റൂപെർട്ട് ഗ്രിന്റ്
എമ്മ വാട്സൺ
സംഗീതംജോൺ വില്ല്യംസ്
ഛായാഗ്രഹണംജോൺ സീലെ
ചിത്രസംയോജനംറിച്ചാർഡ് ഫ്രാൻസിസ്-ബ്രൂസ്
സ്റ്റുഡിയോഹെയ്ഡേ ഫിംലിംസ്
1492 പിക്ചേഴ്സ്
വിതരണംവാർണർ ബ്രോസ്
റിലീസിങ് തീയതി
  • 4 നവംബർ 2001 (2001-11-04) (ലണ്ടൻ)
  • 16 നവംബർ 2001 (2001-11-16) (അമേരിക്ക)
സമയദൈർഘ്യം152 മിനുട്ട്
രാജ്യംയു.കെ
അമേരിക്ക
ഭാഷഇംഗ്ലിഷ്
ബജറ്റ്$125 ദശലക്ഷം[1]
ആകെ$974,755,371[2]

ക്രിസ് കൊളംബസ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിനെത്തിച്ച ഒരു കാൽപനിക കഥാ ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അമേരിക്ക എന്നിവിടങ്ങളിൽ ഹാരി പോട്ടർ ആന്റ് ദ സോഴ്സ്സെറേഴ്സ് സ്റ്റോൺ). 2001ൽ ഇറങ്ങിയ ഈ ചലച്ചിത്രം ഇതേ പേരിലുള്ള ജെ.കെ. റൗളിംഗ് നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമായ ഇതിന്റെ തിരക്കഥ എഴുതിയത് സ്റ്റീവ് ക്ലോവ്സും നിർമ്മിച്ചത് ഡേവിഡ് ഹേമാനുമാണ്. ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]