റോൺ വീസ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോൺ വീസ്‌ലി
ഹാരി പോട്ടർ കഥാപാത്രം
Ron Weasley poster.jpg
Rupert Grint as Ron Weasley
in Harry Potter and the Order of the Phoenix
ആദ്യം പ്രത്യക്ഷപ്പെട്ടത് ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ
അവസാനം പ്രത്യക്ഷപ്പെട്ടത് ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ്
സ്രഷ്ടാവ് ജെ.കെ. റൗളിംഗ്
അവതരിപ്പിച്ചത് Rupert Grint
House Gryffindor
കുടുതൽ വിവരങ്ങൾ
ജീവിതപങ്കാളി(കൾ) Hermione Granger
സന്താനങ്ങൾ Rose Weasley
Hugo Weasley

ജെ. കെ. റൗളിങ്ങിന്റെ ഹാരിപ്പോട്ടർ ശ്രേണിയിലെ കഥകളിലെ ഒരു കഥാപാത്രമാണ് റോൺ വീസ്‌ലി. ഹാരിപ്പോട്ടറിന്റെ ഉറ്റ സുഹൃത്തായ ഇദ്ദേഹം ഹാരിപ്പോട്ടർ ആന്റ് ദ് ഫിലോസഫേഴ്സ് സ്റ്റോൺ എന്ന കഥയിലാണ് പ്രത്യക്ഷപ്പെട്ടത്.

"https://ml.wikipedia.org/w/index.php?title=റോൺ_വീസ്‌ലി&oldid=1282349" എന്ന താളിൽനിന്നു ശേഖരിച്ചത്