ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്
ദൃശ്യരൂപം
| കർത്താവ് | J.K. Rowling |
|---|---|
| ചിത്രരചയിതാവ് | Jason Cockcroft (first edition) |
| രാജ്യം | United Kingdom |
| ഭാഷ | English |
| പരമ്പര | Harry Potter |
Release number | 6-ആം in series |
| സാഹിത്യവിഭാഗം | Fantasy |
| പ്രസാധകർ | Bloomsbury (UK) |
പ്രസിദ്ധീകരിച്ച തിയതി | 16 July 2005 |
| ഏടുകൾ | 607 (first edition) |
| ISBN | 0-7475-8108-8 |
| 823.914 | |
| മുമ്പത്തെ പുസ്തകം | Harry Potter and the Order of the Phoenix |
| ശേഷമുള്ള പുസ്തകം | Harry Potter and the Deathly Hallows |
ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ ആറാമത്തെ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്. 2005, ജൂലൈ 16-ന് പ്രസിദ്ധീകരിക്കപ്പെട്ടു. ലോകവ്യാപകമായി ഇതിന്റെ 6.5 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തെ ആധാരമാക്കി ഇതേ പേരിൽത്തന്നെയുള്ള ചലച്ചിത്രം 2009 ജൂലായ് 15ന് പുറത്തിറങ്ങി.
പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം 24 മണിക്കൂറിനുള്ളിൽ 90 ലക്ഷം പതിപ്പുകളാണ് വിറ്റഴിയപ്പെട്ടത്. അപ്പോൾ ഇത് ഒരു റെക്കോർഡായെങ്കിലും ഈ പരമ്പരയിലെ അവസാന പുസ്തകമായ ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് തന്നെ ഈ റെക്കോർഡ് പിന്നീട് തകർത്തു.
ഈ പുസ്തകത്തിൽ ഹാരി പോട്ടറെ ദുർമന്ത്രവാദത്തിനെതിരെ ഒരുക്കുകയാണ് ആൽബസ് ഡംബിൾഡോർ.