ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1
പോസ്റ്റർ
സംവിധാനംഡേവിഡ് യേറ്റ്സ്
നിർമ്മാണംഡേവിഡ് ഹെയ്മാൻ
ഡേവിഡ് ബാരോൺ
ജെ.കെ. റൗളിംഗ്
തിരക്കഥസ്റ്റീവ് ക്ലോവ്സ്
ആസ്പദമാക്കിയത്ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ്
by ജെ.കെ. റൗളിംഗ്
അഭിനേതാക്കൾഡാനിയൽ റാഡ്ക്ലിഫ്
റൂപെർട്ട് ഗ്രിന്t
എമ്മ വാട്സൺ
സംഗീതംഅലെക്സാൻഡ്രേ ഡെസ്പ്ലാറ്റെ
ഛായാഗ്രഹണംഎഡ്വാഡോ സെറ
ചിത്രസംയോജനംമാർക്ക് ഡേ
സ്റ്റുഡിയോഹെയ്ഡേ ഫിലിംസ്
വിതരണംവാർണർ ബ്രോസ്
റിലീസിങ് തീയതി
  • 18 നവംബർ 2010 (2010-11-18) (മറ്റുള്ളിടങ്ങളിൽ)
  • 19 നവംബർ 2010 (2010-11-19) (യുകെ &
    യുഎസ്)
രാജ്യംയുകെ
യുഎസ്
ഭാഷഇംഗ്ലിഷ്
ബജറ്റ്$250 ദശലക്ഷം
(Shared with Part 2)[1][2]
സമയദൈർഘ്യം146 മിനുട്ട്[3]
ആകെ$960,283,305[4]

ഹാരി പോട്ടർ പരമ്പരയിലെ ഏഴാമത് നോവലിന്റെ ഒന്നാം ഭാഗത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1. 2010ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിന്റെ സംവിധാനം ഡേവിഡ് യേറ്റ്സും വിതരണം വാർണർ ബ്രോസും ആയിരുന്നു. രചന സ്റ്റീവ് ക്ലോവ്സും നിർമ്മാണം ഡേവിഡ് ഹെയ്മാൻ, ഡേവിഡ് ബാരോൺ, ഹാരി പോട്ടർ പരമ്പരയുടെ നോവലിസ്റ്റ് കൂടിയായ ജെ.കെ. റൗളിംഗ് എന്നിവർ ചേർന്നായിരുന്നു. ഹാരി പോട്ടർ, ലോർഡ് വോൾഡമോട്ടിന്റെ അമരത്വത്തിന്റെ (ഹോർക്രക്സ്) രഹസ്യം കണ്ടെത്താനും വോൾഡമോട്ടിനെ നശിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളുമാണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം. മുൻ ചലച്ചിത്രങ്ങളിലേതു പോലെ ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു. ഹാഫ് ബ്ലഡ് പ്രിൻസിന്റെ പിന്തുടർച്ചയായിരുന്നു ഈ ചലച്ചിത്രം. ഈ ചലച്ചിത്രത്തിന്റെ തന്നെ രണ്ടാം ഭാഗത്തോടെ ഈ പരമ്പര അവസാനിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Frankel, Daniel (17 November 2010). "Get Ready for the Biggest 'Potter' Opening Yet". The Wrap. Archived from the original on 2019-07-18. Retrieved 21 November 2010.
  2. Lang, Brent (14 July 2011). "'Harry Potter' Looks to Shatter Box Office Record With $150M+ Debut". The Wrap. Archived from the original on 2019-10-31. Retrieved 30 November 2012.
  3. "Harry Potter and the Deathly Hallows – Part 1". British Board of Film Classification (BBFC). Retrieved 6 December 2010.
  4. "Harry Potter and the Deathly Hallows Part 1 (2010)". Box Office Mojo. Retrieved 8 December 2010.

പുറംകണ്ണികൾ[തിരുത്തുക]