ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harry Potter and the Order of the Phoenix എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ അഞ്ചാമത്തെ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദി ഓർഡർ ഓഫ് ദ ഫീനിക്സ്. 2003, ജൂൺ 23-നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പരമ്പരയിലെ ഏറ്റവും ദൈർഘ്യമേറിയ പുസ്തകമാണിത്. ലോകവ്യാപകമായി ഇതിന്റെ 5.5 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട് .

ഈ പുസ്തകത്തെ ആധാരമാക്കി ഇതേ പേരിൽത്തന്നെ ഒരു ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. 2007-ലാണ് അത് പുറത്തിറങ്ങിയത്.