വാർണർ ബ്രോസ്.
ടൈം വാർണർ എന്ന സ്ഥാപനത്തിന്റെ ഉപാംഗം. | |
വ്യവസായം | വിനോദം |
സ്ഥാപിതം | 1918 (വാർണർ ബ്രോസ്. സ്റ്റുഡിയോസ്) 1923 (വാർണർ ബ്രോസ്. പിക്ചർസ്) |
സ്ഥാപകൻ | ജാക്ക് വാർണർ ഹാരി വാർണർ ആൽബർട്ട് വാർണർ സാം വാർണർ |
ആസ്ഥാനം | , |
പ്രധാന വ്യക്തി | കെവിൻ സുജിഹാര (ചെയർമാൻ & സി.ഇ. ഒ) ടോബി എമ്മെറിച്ച് (പ്രസിഡന്റ് & സി.ഒ.ഒ) എഡ്വേഡ് എ. റൊമാനൊ (വൈസ് ചെയർമാൻ) |
ഉത്പന്നങ്ങൾ | ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ,വീഡിയോ ഗെയിംസ് |
വരുമാനം | US$ 12.992 billion (2015)[1] |
US$ 1.416 billion (2015) | |
മാതൃ കമ്പനി | സ്വതന്ത്രം (1918–1967) വാർണർ ബ്രോസ്.-സെവൻ ആർട്‌സ് (1967–1970) കിന്നി നാഷണൽ കമ്പനി (1969–1972) വാർണർ കമ്മ്യൂണിക്കേഷൻസ് (1972–1989) ടൈം വാർണർ (1989–ഇപ്പോൾ വരെ, എ. ഒ.എൽ ടൈം വാർണർ 2001–2003) |
ഡിവിഷനുകൾ |
|
അനുബന്ധ സ്ഥാപനങ്ങൾ | |
വെബ്സൈറ്റ് | warnerbros.com |
ഒരു അമേരിക്കൻ ചലച്ചിത്രനിർമ്മാണ സ്ഥാപനമാണ് വാർണർ ബ്രോസ്.. സ്ഥാപനത്തിന്റെ തുടക്കത്തിൽ വാർണർ ബ്രതേർസ് എന്ന പൂർണ്ണ നാമത്തിലാണ് അറിയപ്പെട്ടത്. ടൈം വാർണർ എന്ന സ്ഥാപനത്തിന്റെ ഉപാംഗമാണ് വാർണർ ബ്രോസ്..കാലിഫോർണിയയിലെ ബർബാങ്കിലാണ് ഇതിന്റെ മുഖ്യകാര്യാലയം.
ചരിത്രം
[തിരുത്തുക]ഹാരി,ആൽബർട്ട്,സാം,ജാക്ക് എന്നീ നാല് വാർണർ സഹോദരന്മാർ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്[3][4].റഷ്യൻ സാമ്രാജ്യകാലത്ത് പോളണ്ടിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തവരായിരുന്നു ഇവരുടെ മാതാപിതാക്കൾ.പെൻസിൽവാനിയയിലെയും ഒഹായോയിലെയും പട്ടണങ്ങളിൽ സിനിമ പ്രദർശിപ്പിച്ചായിരുന്നു ഇവരുടെ തുടക്കം.1903 ൽ പെൻസിൽവാനിയയിൽ ഇവരുടെ ആദ്യ തിയേറ്റർ സ്ഥാപിച്ചു.
1904 ൽ പിറ്റ്സ്‌ബർഗ് ആസ്ഥാനമാക്കി Duquesne Amusement & Supply Company എന്ന പേരിൽ ഒരു ചലച്ചിത്ര വിതരണസ്ഥാപനം തുടങ്ങി[5] . തുടർന്നുള്ള നാലുവർഷങ്ങൾ കൊണ്ട് നാലു സ്റ്റേറ്റുകളിൽ വിതരണം ആരംഭിച്ചു.ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ഇവർ ചലച്ചിത്രനിർമ്മാണത്തിലേക്ക് തിരിഞ്ഞു.1918 ൽ ഹോളിവുഡിൽ "വാർണർ ബ്രോസ്. സ്റ്റുഡിയൊ" എന്ന സ്ഥാപനം തുടങ്ങി. സാം,ജാക്ക് എന്നിവർ ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നതിലും ഹാരി, ആൽബർട്ട് എന്നിവർ ചലച്ചിത്രവിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
അവലംബം
[തിരുത്തുക]- ↑ "Time Warner Inc. Reports Fourth-Quarter and Full-Year 2015 Results". Time Warner. 2015. Archived from the original on 2017-07-15. Retrieved 2017-06-15.
- ↑ Warner Archive Collection podcast (April 8, 2014). Warner Bros. Entertainment Inc.
- ↑ Warner Sperling, Cass (Director). (2008). The Brothers Warner (DVD film documentary). Warner Sisters, Inc.. http://www.warnersisters.com/ourstore.html.
- ↑ ""Journey of discovery : Warner documentary the result of 20-year effort" Santa Barbara News Press". Santa Barbara News Press. January 29, 2009. Retrieved May 27, 2009.[പ്രവർത്തിക്കാത്ത കണ്ണി] from the website warnersisters.com Archived 2009-09-08 at the Wayback Machine..
- ↑ "HARRY M. WARNER FILM FESTIVAL NAMED ONE OF 32 'PREMIER' EVENTS IN STATE". Slippery Rock University of Pennsylvania. January 31, 2006. Archived from the original on 2007-08-17. Retrieved March 5, 2009.