Jump to content

സോനം ഗ്യാറ്റ്‌സോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോനം ഗ്യാറ്റ്സോ
At Top Of Mount Everest on 1965
ജനനം1923
മരണം22 ,ഏപ്രിൽ -1968
ദേശീയത ഇന്ത്യ
ജീവിതപങ്കാളി(കൾ)കുൻസാങ് ചോദന
പുരസ്കാരങ്ങൾപത്മഭൂഷൺ,അർജുന അവാർഡ്
Mount Everest.
Prime Minister, Shri Narendra Modi meets the members of Indian Everest Expedition 1965 on the occasion of Golden Jubilee of this on May 20 , 2015

എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ സംഘത്തിലെ ഒമ്പതു പേരിൽ ഒരാളാണ് സോനം ഗ്യാറ്റ്സോ[1]. എവറസ്റ്റ്‌ കൊടുമുടി കീഴടക്കുന്ന  പതിനേഴാമത്തെ ആളും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ്.1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന ഈ മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിൽ 21 പ്രധാന പര്യവേഷണ അംഗങ്ങളും 50 ഷെർപകളും ഉൾപ്പെട്ടിരുന്നു. കേണൽ നരേന്ദ്രകുമാർ ആയിരുന്നു ഡെപ്യൂട്ടി. പ്രാരംഭ ശ്രമം ഏപ്രിൽ അവസാനത്തിലായിരുന്നു, മോശം കാലാവസ്ഥയെത്തുടർന്ന് അവർ ബേസ് ക്യാമ്പിൽ തിരിച്ചെത്തി മികച്ച കാലാവസ്ഥയ്ക്കായി 2 ആഴ്ച കാത്തിരുന്നു.

1965 മെയ് 22 ന്, രണ്ടാമത്തെ സംഘമായി , സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സോനം വാംഗ്യലിനൊപ്പം എവറസ്റ്റ് കൊടുമുടി കീഴടക്കി.[2], [3][4][5][6][7][8]. നാല്പത്തിരണ്ടു കാരനായ സോനം ഗ്യാറ്റ്‌സോ ആയിരുന്നു സംഘത്തിലെ ഏറ്റവും പ്രായം കൂടിയ  ആൾ.

ബഹുമതികൾ

[തിരുത്തുക]

അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് അർജുന അവാർഡും[9] പത്മഭൂഷൺ അവാർഡുംയും ലഭിച്ചു[10] .

കൂടുതൽ വായനയ്ക്കായി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Sonam Gyatso -". www.everesthistory.com.
  2. "First successful Indian Expedition of 1965-". www.istampgallery.com.
  3. "First successful Indian Expedition of 1965-". www.thebetterindia.com.
  4. "First successful Indian Expedition of 1965-". www.youtube.com.
  5. "Nine Atop Everest-First successful Indian Expedition of 1965-". books.google.com.sa.
  6. "The first Indians on Everest-First successful Indian Expedition of 1965-". www.livemint.com.
  7. "Capt. MS Kohli's story-First successful Indian Expedition of 1965-". yourstory.com.
  8. "The first Indians on Everest-First successful Indian Expedition of 1965-". www.himalayanclub.org.
  9. "Arjuna Award for The first Indians on Everest on 1965-". www.sportsauthorityofindia.nic.in. Archived from the original on 2019-08-08. Retrieved 2019-08-20.
  10. "Padma Bhushan for The first Indians on Everest on 1965-". www.dashboard-padmaawards.gov.in. Archived from the original on 2021-01-22. Retrieved 2019-08-21.


"https://ml.wikipedia.org/w/index.php?title=സോനം_ഗ്യാറ്റ്‌സോ&oldid=3792890" എന്ന താളിൽനിന്ന് ശേഖരിച്ചത്