എം.എസ്. കോഹ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്യാപ്റ്റൻ എം എസ് കോഹ്‌ലി
The Prime Minister, Shri Narendra Modi releasing the book "The Great Himalayan Climb" on the occasion of the golden jubilee of the 1965 Everest Expedition, in New Delhi on May 20, 2015.jpg
The Prime Minister, Shri Narendra Modi releasing the book "The Great Himalayan Climb" of M S Kohli
ജനനം(1931-12-11)ഡിസംബർ 11, 1931
ഹരിപൂർ, ഇന്ത്യ
ദേശീയത ഇന്ത്യ
പുരസ്കാര(ങ്ങൾ)പത്മഭൂഷൺ,അർജുന അവാർഡ്
Mount Everest.
Prime Minister, Shri Narendra Modi meets the members of Indian Everest Expedition 1965 on the occasion of Golden Jubilee of this on May 20 , 2015
Indian Everest Expedition 1965

എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിന്റെ നേതാവായി അറിയപ്പെടുന്ന ആൾ ആണ് ക്യാപ്റ്റൻ എം എസ് കോഹ്‌ലി എന്ന മോഹൻ സിംഗ് കോഹ്‌ലി .1962 ൽ മേജർ ജോൺ ഡയസിന്റെ നേതൃത്വത്തിൽ എവറസ്റ്റ് കീഴടക്കാനുള്ള രണ്ടാമത്തെ ഇന്ത്യൻ പര്യവേഷണത്തിൽ സോനം ഗ്യാറ്റ്‌സോ , ഹരി ദങ്ങ്എന്നിവരോടൊപ്പം എം എസ് കോഹ്‌ലി കൊടുമുടിക്കു ഏകദേശം 400 അടി (131 മീറ്റർ ) താഴെ 28,600 അടി (8,717 മീറ്റർ) ഉയരം വരെ എത്തി, പക്ഷേ വളരെ മോശം കാലാവസ്ഥ കാരണം അവർക്ക് ശ്രമം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നു [1]. 1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിൽ 21 പ്രധാന പര്യവേഷണ അംഗങ്ങളും 50 ഷെർപകളും ഉൾപ്പെട്ടിരുന്നു.കേണൽ നരേന്ദ്രകുമാർ ആയിരുന്നു ഡെപ്യൂട്ടി . പ്രാരംഭ ശ്രമം ഏപ്രിൽ അവസാനത്തിലായിരുന്നു, മോശം കാലാവസ്ഥയെത്തുടർന്ന് അവർ ബേസ് ക്യാമ്പിൽ തിരിച്ചെത്തി മികച്ച കാലാവസ്ഥയ്ക്കായി 2 ആഴ്ച കാത്തിരുന്നു.

ചരിത്ര ദിനം 1965 മെയ് 20[തിരുത്തുക]

ബഹുമതികൾ[തിരുത്തുക]

അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് അർജുന അവാർഡും[9] പത്മഭൂഷൺ അവാർഡും ലഭിച്ചു[10] .

കൂടുതൽ വായനയ്ക്കായി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Failed Indian attmept on Mount Everest-1962 -". www.himalayanclub.org.
  2. "First successful Indian Expedition of 1965-". www.istampgallery.com.
  3. "First successful Indian Expedition of 1965-". www.thebetterindia.com.
  4. "First successful Indian Expedition of 1965-". www.youtube.com.
  5. "Nine Atop Everest-First successful Indian Expedition of 1965-". books.google.com.sa.
  6. "The first Indians on Everest-First successful Indian Expedition of 1965-". www.livemint.com.
  7. "Capt. MS Kohli's story-First successful Indian Expedition of 1965-". yourstory.com.
  8. "The first Indians on Everest-First successful Indian Expedition of 1965-". www.himalayanclub.org.
  9. "Arjuna Award for The first Indians on Everest on 1965-". www.sportsauthorityofindia.nic.in.
  10. "Padma Bhushan for The first Indians on Everest on 1965-". www.dashboard-padmaawards.gov.in.


"https://ml.wikipedia.org/w/index.php?title=എം.എസ്._കോഹ്‌ലി&oldid=3219469" എന്ന താളിൽനിന്ന് ശേഖരിച്ചത്