കൃഷ്ണാ പാട്ടീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൃഷ്ണാ പാട്ടീൽ
ജനനം (1989-10-30) ഒക്ടോബർ 30, 1989 (പ്രായം 30 വയസ്സ്)
മുംബൈ, മഹാരാഷ്ട്ര
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾഅശ്വിനി
തൊഴിൽmountaineer, motivational speaker
അറിയപ്പെടുന്നത്എവറസ്റ്റ് കൊടുമുടികയറിയ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ വനിത.
പുരസ്കാരങ്ങൾRajiv Gandhi Puraskar, 2009

Kesari Lokmanya Tilak Felicitation, 2009 Hirkani Puraskar, 2009 Young Achiever, Citadel Award 2009 Young Achiever, Mitcom Award 2009 Zhansi Ki Rani Award 2009 Indira Gandhi Puraskar, 2009 Maharashtra Ratna – 2010 Rotary International Award, 2010 Gr8 Women’s Awards, 2010 Young Indian Leaders, CNN-IBN, 2010

Today’s Youth Asia Award (Nepal), 2010
വെബ്സൈറ്റ്www.krushnaapatil.com

പ്രശസ്തയായ ഇന്ത്യൻ പർവ്വതാരോഹകയാണ് കൃഷ്ണാ പാട്ടീൽ ഇംഗ്ലീഷ്ല: Krushnaa Patil. 19 വയസ്സുള്ളപ്പോൾ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനീതയായി.[1] മഹാരാഷ്ടറ സംസ്ഥാനത്തു നിന്നും എവറസ്റ്റ് കയറുന്ന ആദ്യത്തെ സാധാരണക്കാരിയായ വനിതയും കൃഷ്ണായാണ്. .

ഏറ്റവും പ്രായം കുറഞ്ഞ എവറസ്റ്റ് കയറിയ ബഹുമതി പിന്നീട് പലരും ഭേദിച്ചു കഴിഞ്ഞു. [2]  2010 ൽ ഏഴുമലകൾ ഒറ്റയടിക്ക് കയറാൻ ശ്രമം നടത്തിൽ അവസാനത്തെ മലയായ മക് കിൻലേയ് മല കയറുന്നതിനു മുൻപ് സാങ്കേതിക കാരണങ്ങളാൽ മലകയറ്റം ഉപേക്ഷീക്കേണ്ടി വന്നു.[3]

Rajiv Gandhi Puraskar, 2009

Kesari Lokmanya Tilak Felicitation, 2009

Hirkani Puraskar, 2009

Young Achiever, Citadel Award 2009

Young Achiever, Mitcom Award 2009

Zhansi Ki Rani Award 2009

Indira Gandhi Puraskar, 2009

Maharashtra Ratna – 2010

Rotary International Award, 2010

Gr8 Women’s Awards, 2010

Young Indian Leaders, CNN-IBN, 2010

Today’s Youth Asia Award (Nepal), 2010

കൂടുതൽ കാണുക[തിരുത്തുക]

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ


അവലംബം[തിരുത്തുക]

  1. "Krushnaa Patil is the youngest woman in India to climb Mount Everest". dna news. ശേഖരിച്ചത് 29 January 2015.
  2. http://www.people.com/article/13-year-old-indian-girl-climbs-mount-everest-youngest-ever-malavath-poorna
  3. "After Everest, Krushnaa Patil sets sight on new peaks". DNA. 8 March 2011. ശേഖരിച്ചത് 29 January 2015."https://ml.wikipedia.org/w/index.php?title=കൃഷ്ണാ_പാട്ടീൽ&oldid=3219491" എന്ന താളിൽനിന്ന് ശേഖരിച്ചത്