കേണൽ നരേന്ദ്രകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേണൽ നരേന്ദ്രകുമാർ
Everest Expedition 1965 stamp of India.jpg
At Top Of Mount Everest on 1965
ജനനം8 ഡിസംബർ 1933
റാവൽ പിണ്ടി, ഇന്ത്യ
ദേശീയത ഇന്ത്യ
പുരസ്കാര(ങ്ങൾ)പത്മശ്രീ ,അർജുന അവാർഡ്
Mount Everest.
Prime Minister, Shri Narendra Modi meets the members of Indian Everest Expedition 1965 on the occasion of Golden Jubilee of this on May 20 , 2015

എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിന്റെ ഡെപ്യൂട്ടി ലീഡർ ആയിരുന്നു കേണൽ നരേന്ദ്രകുമാർ എന്ന കേണൽ നരേന്ദ്ര ബുൾ കുമാർ .1960 ൽ ബ്രിഗേഡിയർ ഗ്യാൻ സിങ്ങിന്റെ നേതൃത്വത്തിൽ എവറസ്റ്റ് കീഴടക്കാനുള്ള ആദ്യത്തെ ഇന്ത്യൻ പര്യവേഷണത്തിൽ സോനം ഗ്യാറ്റ്‌സോ ,നവാങ് ഗോംബു ഷെർപ എന്നിവരോടൊപ്പം നരേന്ദ്രകുമാർ കൊടുമുടിക്കു ഏകദേശം 700 അടി (223 മീറ്റർ ) താഴെ 28,300 അടി (8,625 മീറ്റർ) ഉയരം വരെ എത്തി, പക്ഷേ വളരെ മോശം കാലാവസ്ഥ കാരണം അവർക്ക് ശ്രമം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നു.കൊടുമുടിയുടെ ഏറ്റവും കൂടുതൽ ഉയരത്തിൽ എത്തിയ ആദ്യ ഇന്ത്യൻ സംഘം ആയിരുന്നു ഇത് .[1].


ചരിത്ര ദിനം 1965 മെയ് 20[തിരുത്തുക]

1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിൽ 21 പ്രധാന പര്യവേഷണ അംഗങ്ങളും 50 ഷെർപകളും ഉൾപ്പെട്ടിരുന്നു. പ്രാരംഭ ശ്രമം ഏപ്രിൽ അവസാനത്തിലായിരുന്നു, മോശം കാലാവസ്ഥയെത്തുടർന്ന് അവർ ബേസ് ക്യാമ്പിൽ തിരിച്ചെത്തി മികച്ച കാലാവസ്ഥയ്ക്കായി 2 ആഴ്ച കാത്തിരുന്നു.

ബഹുമതികൾ[തിരുത്തുക]

അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് അർജുന അവാർഡും[9] പത്മശ്രീയും ലഭിച്ചു[10] .

കൂടുതൽ വായനയ്ക്കായി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Failed Indian attmept on Mount Everest-1960 -". www.himalayanclub.org.
  2. "First successful Indian Expedition of 1965-". www.istampgallery.com.
  3. "First successful Indian Expedition of 1965-". www.thebetterindia.com.
  4. "First successful Indian Expedition of 1965-". www.youtube.com.
  5. "Nine Atop Everest-First successful Indian Expedition of 1965-". books.google.com.sa.
  6. "The first Indians on Everest-First successful Indian Expedition of 1965-". www.livemint.com.
  7. "Capt. MS Kohli's story-First successful Indian Expedition of 1965-". yourstory.com.
  8. "The first Indians on Everest-First successful Indian Expedition of 1965-". www.himalayanclub.org.
  9. "Arjuna Award for The first Indians on Everest on 1965-". www.sportsauthorityofindia.nic.in.
  10. "Padma Shree for The first Indians on Everest on 1965-". www.dashboard-padmaawards.gov.in.
"https://ml.wikipedia.org/w/index.php?title=കേണൽ_നരേന്ദ്രകുമാർ&oldid=3219471" എന്ന താളിൽനിന്ന് ശേഖരിച്ചത്