സോനം ഗ്യാറ്റ്സോ
സോനം ഗ്യാറ്റ്സോ | |
---|---|
ജനനം | 1923 |
മരണം | 22 ,ഏപ്രിൽ -1968 |
ദേശീയത | ഇന്ത്യ |
ജീവിതപങ്കാളി(കൾ) | കുൻസാങ് ചോദന |
പുരസ്കാരങ്ങൾ | പത്മഭൂഷൺ,അർജുന അവാർഡ് |
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ സംഘത്തിലെ ഒമ്പതു പേരിൽ ഒരാളാണ് സോനം ഗ്യാറ്റ്സോ[1]. എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന പതിനേഴാമത്തെ ആളും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ്.1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന ഈ മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിൽ 21 പ്രധാന പര്യവേഷണ അംഗങ്ങളും 50 ഷെർപകളും ഉൾപ്പെട്ടിരുന്നു. കേണൽ നരേന്ദ്രകുമാർ ആയിരുന്നു ഡെപ്യൂട്ടി. പ്രാരംഭ ശ്രമം ഏപ്രിൽ അവസാനത്തിലായിരുന്നു, മോശം കാലാവസ്ഥയെത്തുടർന്ന് അവർ ബേസ് ക്യാമ്പിൽ തിരിച്ചെത്തി മികച്ച കാലാവസ്ഥയ്ക്കായി 2 ആഴ്ച കാത്തിരുന്നു.
1965 മെയ് 22 ന്, രണ്ടാമത്തെ സംഘമായി , സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സോനം വാംഗ്യലിനൊപ്പം എവറസ്റ്റ് കൊടുമുടി കീഴടക്കി.[2], [3][4][5][6][7][8]. നാല്പത്തിരണ്ടു കാരനായ സോനം ഗ്യാറ്റ്‌സോ ആയിരുന്നു സംഘത്തിലെ ഏറ്റവും പ്രായം കൂടിയ ആൾ.
ബഹുമതികൾ
[തിരുത്തുക]അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് അർജുന അവാർഡും[9] പത്മഭൂഷൺ അവാർഡുംയും ലഭിച്ചു[10] .
കൂടുതൽ വായനയ്ക്കായി
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Sonam Gyatso -". www.everesthistory.com.
- ↑ "First successful Indian Expedition of 1965-". www.istampgallery.com.
- ↑ "First successful Indian Expedition of 1965-". www.thebetterindia.com.
- ↑ "First successful Indian Expedition of 1965-". www.youtube.com.
- ↑ "Nine Atop Everest-First successful Indian Expedition of 1965-". books.google.com.sa.
- ↑ "The first Indians on Everest-First successful Indian Expedition of 1965-". www.livemint.com.
- ↑ "Capt. MS Kohli's story-First successful Indian Expedition of 1965-". yourstory.com.
- ↑ "The first Indians on Everest-First successful Indian Expedition of 1965-". www.himalayanclub.org.
- ↑ "Arjuna Award for The first Indians on Everest on 1965-". www.sportsauthorityofindia.nic.in. Archived from the original on 2019-08-08. Retrieved 2019-08-20.
- ↑ "Padma Bhushan for The first Indians on Everest on 1965-". www.dashboard-padmaawards.gov.in. Archived from the original on 2021-01-22. Retrieved 2019-08-21.