സെയ്ന്റ് ജോർജ്സ്
St. George's | |
---|---|
Town | |
Town of St. George's | |
![]() St.George within Grenada | |
Coordinates: 12°3′N 61°45′W / 12.050°N 61.750°WCoordinates: 12°3′N 61°45′W / 12.050°N 61.750°W | |
Country | ![]() |
Parish | Saint George |
ജനസംഖ്യ (2012) | |
• ആകെ | 33,734[1] |
സമയമേഖല | UTC-4 |
കരീബിയൻ കടലിലെ ദ്വീപ് രാജ്യമായ ഗ്രനേഡയുടെ തലസ്ഥാനമാണ് സെയ്ന്റ് ജോർജ്സ്. St. George's (Grenadian Creole French: Sen Jòj) a]]. ഈ പട്ടണം ഒരു അഗ്നിപർവ്വത വക്ത്രത്തിനും (Crater) കുതിരലാടത്തിന്റെ ആകൃതിയിലുള്ള തുറമുഖത്തിനുമിടയിലായി സ്ഥിതിചെയ്യുന്നു. കരീബിയൻ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഈ നഗരം. മൗറീസ് ബിഷപ് അന്താരാഷ്ട്ര വിമാനത്താവളം നഗരത്തിൽനിന്നും എട്ട് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്നു.
അവലംബം[തിരുത്തുക]
- ↑ UK Foreign and Commonwealth Office (28 ഫെബ്രുവരി 2012). "Grenada Today". UK Foreign and Commonwealth Office. മൂലതാളിൽ നിന്നും 8 ജൂലൈ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 ഓഗസ്റ്റ് 2012.