സിക്കുമതവും സ്ത്രീകളും
ദൃശ്യരൂപം
സമൂഹത്തിൽ സ്ത്രീയ്ക്കുള്ള സ്ഥാനം |
---|
|
സിഖ് മതവുമായി ബന്ധപ്പെട്ട പരമ്പരയുടെ ഭാഗം |
സിഖ് മതം |
---|
സിക്കുമതപ്രകാരം സ്ത്രീകളും പുരുഷന്മാരും തുല്യരാണ്. പുരുഷനും സ്ത്രീയ്ക്കും ഒരേ ആത്മാവായതിനാൽ ആത്മീയകാര്യങ്ങളിൽ യാതൊരു വേർതിരിവും ഇല്ല.[1] മതസദസ്സുകൾ നയിക്കുന്നതിനും മതഗ്രന്ഥം പാരായണം ചെയ്യുന്നതിനും മറ്റൊന്നിനും സിക്കുമതത്തിൽ സ്ത്രീയ്ക്ക് വിവേചനങ്ങളില്ല.[1] ലോകത്തെ പ്രധാനമതങ്ങൾ സ്ത്രീയ്ക്ക് തുല്യപ്രാധാന്യം നൽകിയ ആദ്യമതമാണ് സിക്കുമതം. ഗുരു നാനാക്ക് തന്നെയാണ് ഇതിനുള്ള വ്യവസ്ഥകൾ ഉണ്ടാക്കിയത്.[2][3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Sikhism: What is the role and status of women in Sikh society?". www.realsikhism.com. Archived from the original on 2015-08-06. Retrieved 2015-11-07.
- ↑ Talib, Gurbachan Singh. "Women in Sikhism". Encyclopaedia of Sikhism. Punjabi University Patiala. Retrieved 18 March 2013.
- ↑ Holm, Jean; Bowker, John (1994). Women in Religion. Continuum International Publishing. Retrieved 18 March 2013.