ശാസ്ത്രരംഗത്തെ സ്തീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Women in science എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
"ജ്യാമിതി പഠിപ്പിക്കുന്ന സ്ത്രീ"
യൂക്ലിഡിന്റെ എലമെന്റ്സ് എന്ന ഗ്രന്ഥത്തിന്റെ മദ്ധ്യകാല വിവർത്തനത്തിലെ തുടക്കത്തിലെ ചിത്രീകരണം (c. )

മാനവ സംസ്കൃതിയുടെ ചരിത്രത്തിലുടനീളം സ്ത്രീകൾ ശാസ്ത്ര രംഗത്തു് നിർണ്ണായകമായ സംഭാവനകൾ നൽകിയിട്ടുണ്ടു്. സ്ത്രീകൾ തങ്ങളുടെ സാമൂഹ്യ വിലക്കുകളേയും, പരിമിതികളേയും ഭേദിച്ച് നടത്തിയ ശാസ്ത്രസംരംഭങ്ങളേയും, അവയുടെ നേട്ടങ്ങളേയും കുറിച്ചു്, ശാസ്ത്രത്തിലും, ലിംഗപഠനത്തിലും താല്പര്യം കാട്ടിയിരുനിന ചരിത്രഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ടു്[1][2][3][4]. സ്ത്രീകളുടെ ശാസ്ത്രരംഗത്തെ സംഭാവനകളെ കുറിച്ചുള്ള പഠനം ഒരു പ്രത്യേക പഠനവിഷയമായി മാറിയിട്ടുണ്ടു്

അവലംബം[തിരുത്തുക]

തുടർ വായനയ്ക്കു്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശാസ്ത്രരംഗത്തെ_സ്തീകൾ&oldid=2690438" എന്ന താളിൽനിന്നു ശേഖരിച്ചത്