വയ്മർ
ദൃശ്യരൂപം
(വെയ്മർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയ്മർ Weimar Vimaria (ലാറ്റിൻ) | ||
---|---|---|
വെയ്മർ നഗരം | ||
| ||
രാജ്യം | ജർമ്മനി | |
പ്രവിശ്യ | തുറിഞ്ചിയ | |
ജനവാസം | 899 - ഇന്നുവരെ | |
നഗരം | 1240 - ഇന്നുവരെ | |
തലസ്ഥാനം | 1552 - 1918 | |
സുവർണ്ണകാലം | 1758 - 1832 | |
പ്രവിശ്യയുടെ തലസ്ഥാനം | 1918 - 1948 | |
• മേയർ | സ്റ്റെഫാൻ വൊൾഫ് (സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി) | |
• ആകെ | 84.420 ച.കി.മീ.(32.595 ച മൈ) | |
ഉയരം | 208 മീ(682 അടി) | |
(2007)[1] | ||
• ആകെ | 64,720 | |
പിൻകോഡുകൾ | 99401 - 99441 | |
ഏരിയ കോഡ് | 03643, 036453 | |
വെബ്സൈറ്റ് | www.weimar.de |
മധ്യജർമ്മനിയിലെ തുറിഞ്ചിയ സംസ്ഥാനത്തിലെ ചരിത്രപ്രധാനമായ ഒരു പട്ടണമാണ് വയ്മർ അഥവാ വൈമർ. ജർമ്മൻ ജ്ഞാനോദയത്തിന്റെ പ്രധാന കേന്ദ്രവും ഗോയ്ഥേയുടെയും ഷില്ലറുടെയും പ്രവർത്തനമണ്ഡലവുമായിരുന്നു ഈ ചെറുനഗരം. പത്തൊൻപതാം നൂറ്റാണ്ടിൽ വയ്മാർ ചിത്രകല, കവിത, സംഗീതം, നിർമ്മാണകല എന്നിവയുടെ ഒരു അന്തർദേശീയ കേന്ദ്രമായി വളർന്നു. ജർമ്മനിയുടെ ആദ്യത്തെ ജനാധിത്യപരമായ ഭരണഘടന ഒപ്പിട്ടത് വയ്മാറിലാണ്. ഇന്ന് നഗരത്തിന്റെ പല ഭാഗങ്ങളും യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Thüringer Landesamt für Statistik. "Population data". Retrieved 2007-08-10.