വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/Submissions/Review

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. ഇതിൽ സംവാദം അനുവദിക്കുന്നതല്ല. .

Here are possible review scores:
# Review Template
-3 Strong Reject {{SR}}
-2 Reject {{Rej}}
-1 Weak Reject {{WR}}
0 Neutral {{Neu}}
+1 Weak Accept {{WA}}
+2 Accept {{Accept}}
+3 Strong Accept {{SA}}

അപേക്ഷകൾ

സമൂഹം - Community Track

ID തലക്കെട്ട് അവതാരക(ൻ)(first author) Vote1 (Ramesh) Vote2 (VP) Vote3 (Netha) Vote4 (Anoop) Vote5 (Sivahari) Final Score comments Review Status Submitter attending?
1-C1 വിക്കിപീഡിയയുടെ വിശ്വാസ്യത സിദ്ധീഖ് +2 +2 +2 +1 +2 +1.8 remarks Accepted attending?added to list
2-C2 സാങ്കേതികയും സാധാരണക്കാരും തമ്മിലുള്ള അകലം ഇല്ലാതാക്കാൻ മലയാളം വിക്കിയുടെ പങ്ക് ബിനു കെ വി +2 +2 +1 +2 +1 +1.6 remarks Accepted attending?added to list
3-C3 സർവ്വവിജ്ഞാനകോശവും വിക്കിപീഡിയയും Rameshng 0 +2 +3 +2 +2 +1.8 remarks Accepted ‌++ Attending-Yes
4-C4 വിക്കിപീഡിയ ഫലകങ്ങൾ sivahari +2 +2 +3 +3 +2 +2.4 remarks Accepted ++ Attending-Yes
5-C5 വിക്കിപീഡിയ നയങ്ങൾ നടത്തിപ്പും പ്രതിഫലനവും രാജീവു് മണവേലിൽ +2 +2 +2 +2 +2 +2 remarks Accepted attending?added to the list of programs
6-C6 വിക്കിപീഡിയയും സ്കൂൾ വിദ്യാർത്ഥികളും അച്ചുകുളങ്ങര +2 +2 +2 +3 +2 +2.2 remarks Accepted ++ attending?
7-C7 വിക്കിപീഡിയ നയങ്ങൾ ഡിറ്റി മാത്യു +2 +2 +2 +3 +2 +2.2 Sivahari:ഈ പ്രബന്ധം വിക്കിപീഡിയ നയങ്ങൾ നടത്തിപ്പും പ്രതിഫലനവും ആയി യോജിപ്പിച്ച് നടത്താവുന്നതാണ്. Netha: ശിവഹരിയുടെ നിർദ്ദേശത്തോട് യോജിക്കുന്നു. Accepted ++ Attending-Yes
8-C8 വിക്കിപീഡിയയും ചില മാനവികപാഠങ്ങളും കെ.സുഹൈറലി +1 0 0 +1 +1 +0.6 Netha: Abstract idea. Ask author to be specific?
Viswaprabha: Need to see a synopsis prior to be able to assess any scores.
Accepted ++ attending?


ടെക്നോളജി - Technology

ID തലക്കെട്ട് അവതാരക(ൻ)(first author) Vote1 (Ramesh) Vote2 (VP) Vote3 (Netha) Vote4 (Anoop) Vote5 (Sivahari) Final Score comments Review Status Submitter attending?
1-T1 വിക്കിപീഡിയ മൊബൈലുകൾക്ക് അനൂപ് +3 +3 +3 0 +2 +2.2 remarks Accepted attending?added to the list of programs
2-T2 വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷൻ Manojk +3 +3 +3 +3 +3 +3.0 remarks Accepted attending?added to the list of programs
3-T3 ടെക്സ്റ്റും ഇമേജും - ഒരു താരതമ്യപഠനം Viswaprabha +3 0 +3 +2 -2 +1.2 Sivahari:ഏത് തരത്തിലാണ് ഇത് വിക്കിപീഡിയയുമായി ബന്ധപ്പെട്ടിരിക്കുന്നത്?
Ramesh:വിക്കിഗ്രന്ഥശാല പദ്ധതിയെ സംബന്ധിച്ച് ഇത് തികച്ചും ഒരു ഉപയോഗമുള്ള കാര്യമാണ്. 2. വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷൻ എന്ന അവതരണത്തിനു മുൻപായി ഇത് വക്കണം.
Accepted attending?added to the list of programs

അറിവ് - Knowledge

ID തലക്കെട്ട് അവതാരക(ൻ)(first author) Vote1 (Ramesh) Vote2 (VP) Vote3 (Netha) Vote4 (Anoop) Vote5 (Sivahari) Final Score comments Review Status Submitter attending?
1-K1 ഇന്റർനെറ്റ് സെൻസർഷിപ്പും വിക്കിപീഡിയയും Akhilan +2 +2 +3 +3 +2 +2.4 remarks Accepted attending?added to the list of programs
2-K2 കോമൺസിൽ കോമണിസ്റ്റ് ടൂൾ Rameshng 0 +3 +3 +3 +2 +2.2 remarks Accepted attending?Added to programs list
3-K3 ഗവൺമെന്റ് രേഖകളുടെ പകർപ്പവകാശം അഡ്വ. ടി.കെ. സുജിത് +3 +3 +3 +3 +2 +2.8 remarks Accepted attending?added to programs
4-K4 രചനാസഹായി Kjbinukj +2 +3 +2 +2 0 +1.8 remarks Accepted attending?added to programs
5-K5 വിക്കിപീഡിയയുടെ പ്രയോജനത്വം Johnson aj +3 +3 +2 +2 -1 +1.8 remarks Accepted attending?added to the list of programs
6-K6 പൊരുൾ മാറാതെ മൊഴിമാറ്റാൻ kjbinukj +2 +2 +2 +1 0 +1.4 remarks Accepted attending?added to the list
7-K7 വിക്കിപീഡിയ കവാടം പ്രശോഭ് ജി.ശ്രീധർ +3 +2 +3 +3 +2 +2.6 remarks Accepted attending?added to programs
8-K8 കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെ ചരിത്രം സുപ്പു| +1 0 +1 +2 +3 +1.4 remarks Accepted attending?added to list
9-K9 മീഡിയവിക്കി ബോട്ട് ജിഷ +3 +3 +2 +2 +2 +2.4 remarks Accepted attending?added to the list of programs
10-K10 ഔഷധ ഗവേഷണ മേഖലകളിലെ ജനകീയ ബൗദ്ധികസ്വത്തവകാശ ബദലുകൾ ഡോ. ബി. ഇക്ബാൽ +2 +2 +2 +2 +2 +2 remarks Accepted attending?added to list
11-K11 സ്വതന്ത്രവിജ്ഞാനകോശവും വിവരസമൂഹവും സുനിൽ +1 +1 +2 +2 +2 +1.6 sivahari : അവതാരകനുമായി ആലോചിച്ച് സ്വാതന്ത്ര്യം - മാറുന്ന സങ്കൽപ്പവും സ്വഭാവവും മായി ചേർത്ത് നടത്താവുന്നതാണ്. Accepted attending?added to list

പ്രചാരണം - Outreach

ID തലക്കെട്ട് അവതാരക(ൻ)(first author) Vote1 (Ramesh) Vote2 (VP) Vote3 (Netha) Vote4 (Anoop) Vote5 (Sivahari) Final Score comments Review Status Submitter attending?
1-O1 പ്രാദേശിക ചരിത്രവും വിക്കിപീഡിയയുടെ പ്രചാരവും Jeffshawnjose +2 +2 +2 +2 +2 +2 Anoop: Presentation Knowledge 8 and this can be merged to a single session
Sivahari: ഒരുമിച്ചാക്കാം പക്ഷേ രണ്ടും രണ്ടാണ് രണ്ടും അവതരിപ്പിക്കപ്പെടണം
Accepted attending?added to list
2-O2 വിക്കി ഗ്രന്ഥശാലയും സ്കൂൾ കുട്ടികളും കണ്ണൻഷൺമുഖം +3 +3 +2 +2 +2 +2.4 Sivahari: വിക്കിപീഡിയയും_സ്കൂൾ_വിദ്യാർത്ഥികളും എന്ന പ്രബന്ധത്തിന്റെ തുടർച്ചയായി നടത്തിയാൽ നന്നായിരിക്കും
Accepted attending?added to list
3-O3 വിക്കിപീഡിയ എന്നെ പഠിപ്പിച്ചത്, ഞാൻ പഠിച്ചത് പി. സിദ്ധാർത്ഥൻ +3 +3 +2 +3 +2 +2.6 Sivahari : തലക്കെട്ടും ഉള്ളടക്കവും യോജിക്കുന്നില്ലല്ലോ? തലക്കെട്ട് മാറ്റണമെന്ന് നിർദേശിക്കുന്നു. Accepted attending?added to list
4-O4 Social Media Marketing Abdul Majeed P -2 -3 -2 -3 -3 -2.6 Netha : Offtopic Rejected attending?


5-O5 സ്വാതന്ത്ര്യം - മാറുന്ന സങ്കൽപ്പവും സ്വഭാവവും അനിലൻ -2 -2 0 +1 +3 0 Anoop: This can be an open discussion.
Sivahari:സമയം അനുവദിക്കുന്നെങ്കിൽ നടത്താവുന്ന ഒരു നല്ല ചർച്ചയായിരിക്കുമിത്.
Ramesh: പൊതുചർച്ചയായി നടത്താം.
Accepted attending?added to list

ചുരുക്കം

അപേക്ഷകൾ