വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/പൊരുൾ മാറാതെ മൊഴിമാറ്റാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Submission no
K6
അവതരണത്തിന്റെ തലക്കെട്ട്
ശാസ്ത്ര ലേഖനങ്ങൾ മൊഴിമാറ്റുമ്പൊൽ
അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
അവതാരകന്റെ പേര്
കെ ജെ ബിനു
ഇമെയിൽ വിലാസം
kjbinukj@gmail.com
ഉപയോക്തൃനാമം
kjbinukj
അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
പത്തനംതിട്ട
ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ഇല്ല
അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
ഇല്ല


അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)
ശാസ്ത്ര ലേഖനങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റുക എന്നത് വിക്കി ലേഖകർക്ക് ഒരു വലിയ വെല്ലുവിളിയാണ്.സാങ്കേതികപദങ്ങളുടെ ദാരിദ്ര്യം തന്നെ പ്രധാനപ്രശ്നം. പദദാരിദ്ര്യത്തിനു പരിഹാരമായി ഭാഷാഇൻസ്റ്റിട്യൂട്ട് സൃഷ്ടിച്ചപദങ്ങൾ അധികവും സംസ്കൃത പദങ്ങളാണ്, സാധാരണക്കാരന്റെ മനസ്സിൾ നിന്നും നാവിൽ നിന്നും വഴുതിപ്പൊകുന്നവയത്രേ അവ. അവയ്ക്കു പകരം ശുദ്ധമലയാളപദങ്ങൽ സാദ്ധ്യമായ ഇടങ്ങളിലെല്ലാം ഉപയോഗിക്കാവുന്നതാണ്.മലയാളത്തിന്റെയും ഇംഗ്ലീഷിന്റെയും വാക്യഘടനയിലുള്ള വ്യത്യാസമാണ് മറ്റൊരു പ്രതിബന്ധം .വാക്യഘടന അതേപോലെ നിലനിർത്തണമെന്ന കടും പിടുത്തവും ഉപെക്ഷിച്ച് ഇത് ഒട്ടൊക്കെ പരിഹരിക്കവുന്നതാണ് .ഒരു ചെറിയ ലേഖനം തർജ്ജിമ(തർജമ?,തർജ്ജുമ?)ചെയ്ത് ഇക്കാര്യം വിശദീകരിക്കനാണ് ഈ പ്രബന്ധത്തിൽ ശ്രമിക്കുന്നത്.
ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )

അരിവ്

അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
25 മിനിറ്റ്
സ്ലൈഡുകൾ (optional)
5
പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )


ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ[തിരുത്തുക]

ഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).

  1. സിദ്ധാർത്ഥൻ (സംവാദം)