വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/പ്രബന്ധാവതരണത്തിനുള്ള അപേക്ഷ/വിക്കിപീഡിയ മൊബൈലുകൾക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Submission no
T1
അവതരണത്തിന്റെ തലക്കെട്ട്

വിക്കിപീഡിയ മൊബൈലുകൾക്കായി (Wikipedia for Mobile)

അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)

പ്രബന്ധം, ലൈവ് അവതരണം, ചർച്ച

അവതാരകന്റെ പേര്

അനൂപ്

ഇമെയിൽ വിലാസം

വിക്കി സംവിധാനമുപയോഗിച്ച് ഇമെയിൽ അയക്കുക

ഉപയോക്തൃനാമം

അനൂപ്

അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)

കണ്ണൂർ ജില്ല, ഇപ്പോൾ ബാംഗ്ലൂർ, കർണാടകം

ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ

ഇല്ല

അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്

http://anoopnarayanan.wordpress.com

അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)

മൊബൈൽ ഉപയോഗിച്ച് വിക്കിപീഡിയ വായിക്കുവാനും എഴുതുവാനുമുള്ള സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ഒരു അവതരണം. ഇതിൽ സ്മാർട്ട് ഫോണുകളിൽ (പ്രത്യേകിച്ച് ആൻഡ്രോയ്ഡ് അധിഷ്ഠിതമായവ) എങ്ങനെ മലയാളം വായിക്കാം, വിക്കിമീഡിയ ഫൌണ്ടേഷൻ പുറത്തിറക്കിയ ആൻഡ്രോയ്ഡ് ആപ്പ്, ആൻഡ്രോയ്ഡ് ഉപയോഗിച്ച് കോമൺസിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള ടൂൾ എന്നിവ കാണിക്കുന്നതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട സദസ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയും ലഭിക്കുന്നതാണ്.

ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )

സാങ്കേതികം (Technology)


അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)

25 മുതൽ 30 മിനുട്ട് വരെ

സ്ലൈഡുകൾ (optional)

പിന്നീട് തയ്യാറാക്കി സമർപ്പിക്കുന്നതാണ്.

പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )

30 മിനുട്ട് വേണം, പ്രൊജക്റ്റർ അത്യാവശ്യമാണ്.


ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ[തിരുത്തുക]

ഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).

  1. RameshngTalk to me
  2. അഖിലൻ
  3. നവീൻ ഫ്രാൻസിസ് (സംവാദം) 13:56, 2 മാർച്ച് 2012 (UTC)... QRpedia വേണം[മറുപടി]
  4. സിദ്ധാർത്ഥൻ (സംവാദം)
  5. Kjbinukj (സംവാദം) 05:28, 23 മാർച്ച് 2012 (UTC)ബിനു കെ ജെ[മറുപടി]