വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Submission no
K8
അവതരണത്തിന്റെ തലക്കെട്ട്
കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെ ചരിത്രം
അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
അവതരണം
അവതാരകന്റെ പേര്
അശ്വിൻപ്രീതു്
ഇമെയിൽ വിലാസം
ഉപയോക്തൃനാമം
സുപ്പു|


അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
കാസറഗോഡ്
ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)

പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലായി കേരളത്തിലെ ജനജീവിതത്തെ ആകെ മാറ്റിമറിച്ച അനേകം കർഷക സമരങ്ങൾ നടന്നിട്ടുണ്ടു്. മലബാറിലായാലും, തിരുവിതാംകൂറിലായാലും ദേശീയ, സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾക്കു് അടിത്തറയിട്ടതു് അവിടങ്ങളിലെ കർഷക പ്രസ്ഥാനങ്ങളാണു്. നന്നായി രേഖപ്പെടുത്തിയ മുഖ്യധാരാ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾക്കു്, ഊർജ്ജം പകരാൻ ഏറെ ജനസ്വാധീനമുള്ള കർഷക പ്രസ്ഥാനങ്ങൾക്കു് സാധിച്ചിട്ടുണ്ടു്.

കേരളത്തിലെ കർഷക സമരങ്ങളേയും, കർഷക പ്രസ്ഥാനങ്ങളേയുമ കുറിച്ചു് വിക്കിപീഡിയയിൽ വേണ്ടത്ര രേഖപ്പെടുത്തി കാണുന്നില്ല. പല സംഭവങ്ങൾക്കും പുസ്തകങ്ങളിൽ പോലും രേഖപ്പെടുത്തിയതായി കാണുന്നില്ല. അത്തരം വിവരങ്ങൾക്കു് പലപ്പോഴും വായ്‌മൊഴികൾ ആധാരമായി സ്വീകരക്കേണ്ടി വരും. കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെ ചരത്രത്തിനു് ആർഹമായ വിധത്തിൽ എങ്ങിനെ വിക്കിപീഡിയയിൽ രേഖപ്പെടുത്താമെന്നു് പരിശോധിക്കുന്ന ഒരു അവതരണമാണു് ഈ പ്രബന്ധത്തിലൂടെ ഉദ്ദേശിക്കുന്നതു്.

ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
അറിവ്


അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
15 മിനിറ്റ്
സ്ലൈഡുകൾ (optional)

(പിന്നീടു് സമർപ്പിക്കും)

പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )


ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ[തിരുത്തുക]

ഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).

  1. താങ്കളുടെ പേരു് ഇവിടെ ചേർക്കുക