Jump to content

വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/പ്രബന്ധാവതരണത്തിനുള്ള അപേക്ഷ/വിക്കിപീഡിയയും സ്കൂൾ വിദ്യാർത്ഥികളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Submission no
C6
അവതരണത്തിന്റെ തലക്കെട്ട്
വിക്കിപീഡിയയും സ്കൂൾ വിദ്യാർത്ഥികളും
അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
അവതരണം
അവതാരകന്റെ പേര്
അച്ചു കുളങ്ങര
ഇമെയിൽ വിലാസം
achchoottan@gmail.com
ഉപയോക്തൃനാമം
അച്ചുകുളങ്ങര
അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
കാസർഗോഡ് ജില്ല
ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)

സ്കൂൾ വിദ്യാർത്ഥികൾ വിക്കിപീഡിയ വ്യാപകമായി ഉപയോഗിക്കുന്നുണ്ടു്. അവർ ഉപയോഗിക്കുക മാത്രമല്ല, വിക്കിപീഡിയയിലേക്ക് സംഭാവന നൽകുന്നുമുണ്ടു്. പ്രാദേശികമായ ചിത്രങ്ങൾ പിടിച്ചും, സ്ഥലങ്ങൾ അടയാളപ്പെടുത്തിയും, തിരുത്തിലുകൾ നടത്തിയും അവരതു് ചെയ്യുന്നു. തങ്ങളുടെ ദൈനംദിന ജീവിതത്തിൽ സ്കൂൾ വിദ്യാർത്ഥികൾ വിഭിന്നമായ പലതരം വിഷയങ്ങൾ പഠിക്കുന്നുണ്ടു്. പലതരം അറിവുകളിലൂടെ ഒരേസമയം അവർ കടന്നുപോകുന്നു. ആ നിലയിൽ അവർക്കു് വിവിധ ധാരകളിലുള്ള സമഗ്രമായ ഒരു ധാരണയുണ്ടു്. അതുകൊണ്ടു് തന്നെ വിദ്യാർത്ഥികളായ നമ്മുക്കു് വിക്കിപീഡിയയുടെ മേന്മകളും പോരായ്മകളും നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു.

ഇന്ത്യയിൽ കൂടുതൽ വിദ്യാർത്ഥികളും അവരവരുടെ മാതൃഭാഷയിലാണ് പഠനം നടത്തുന്നത്. ഇംഗ്ലീഷിലൂടെ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെയത്ര വിക്കിപിഡിയ ഉപയോഗിക്കാൻ മാതൃഭാഷയിലൂടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാധിക്കുന്നില്ല. ഭാഷാ വിക്കിപിഡിയയിൽ ഉള്ളടക്കം കുറവായതാണ് കാരണം. ഇതു് കുട്ടികൾക്കിടയിൽ അറിവിന്റെ ലഭ്യതയിലും, അവസരത്തിലും വലിയൊരു വിടവു് സൃഷ്ടിക്കുന്നു. അതിനാൽ മലയാളം പോലുള്ള ഭാഷാ വിക്കിപീഡിയകളിലെ ഉള്ളടക്കം കൂട്ടേണ്ടതുണ്ടു്.

വിദ്യാർത്ഥികളെന്ന നിലയിൽ വിക്കിപ്രസ്ഥാനങ്ങളുമായി സഹകരിച്ച പരിചയത്തിൽനിന്നും. സ്കൂൾ വിദ്യാർത്ഥികളുടെ വിക്കിപീഡിയ ഉപയോഗം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ സമർപ്പിക്കു കൂടി ചെയ്യുകയാണീ പ്രബന്ധത്തിലൂടെ.

ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
സമൂഹം


അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
25 മിനിറ്റ്
സ്ലൈഡുകൾ (optional)
പിന്നീടു് സമർപ്പിക്കും
പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )


ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ

[തിരുത്തുക]

ഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).

  1. താങ്കളുടെ പേരു് ഇവിടെ ചേർക്കുക